"ഇലക്ട്രോസ്റ്റാറ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{വിദ്യുത്കാന്തികത|cTopic=Electrostatics}}
വരി 1:
{{prettyurl|Electrostatics}}
{{വിദ്യുത്കാന്തികത|cTopic=[[Electrostatics]]}}
സ്ഥിര [[വൈദ്യുതി|വൈദ്യുത]] ചാർജ്ജുകളോ, വളരെ സാവധാനം ചലിക്കുന്ന ചാർജ്ജുകൾ മൂലമോ ഉണ്ടാകുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് '''ഇലട്രോസ്റ്റാറ്റിക്സ്''' ''(Electrostatics)''. ഇലട്രോസ്റ്റാറ്റിക് പ്രതിഭാസങ്ങൾ ആവിർഭവിച്ചത് വസ്തുക്കളിലെ [[വൈദ്യുത]] ചാർജ്ജുകൾ തമ്മിലുള്ള [[ബലം]] നിമിത്തമാണ്. ഇത്തരത്തിലുള്ള [[ബലം|ബലങ്ങൾക്ക്]] വിവരണം [[കൂളംബ് നിയമം]] പോലെയുള്ള വിശദീകരണങ്ങൾ തരുന്നുണ്ട്. വൈദ്യുതസ്ഥൈതികമായി ഉടലെടുത്ത ബലങ്ങൾ വളെരെ ശക്തികുറഞ്ഞതാണെങ്കിലും ഇലക്ട്രോണും പ്രോട്ടോണും തമ്മിലുള്ള ബലം വളരെ ശക്തമാണ്, ഉദാ: ഹൈഡ്രജൻ ആറ്റത്തിൽ ഇലക്ട്രോണും പ്രോട്ടോണും തമ്മിലുള്ള ബലം അവ തമ്മിലുള്ള ഗുരുത്വാകർഷണബലത്തേക്കാൾ 40 മടങ്ങ് ശക്തമാണ്.
 
"https://ml.wikipedia.org/wiki/ഇലക്ട്രോസ്റ്റാറ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്