"നരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
== നരകം (ഹിന്ദുമത വിശ്വാസങ്ങളിൽ) ==
ത്രൈലോകത്തിനും തെക്ക്, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്. പിതൃലോകത്തിന്റെ നാഥനായ [[യമൻ|കാലൻ]] അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു.തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെറ്റ്ന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി [[ഗരുഡപുരാണം|ഗരുഡപുരാണത്തിലും]] [[ശ്രീമദ് ഭാഗവതം|ഭാഗവതത്തിലുമുണ്ട്]].
[[പ്രമാണം:Hindu_hell.jpg|right|300px|നരകം ഒരു ചിത്രീകരണം]]
 
വരി 9:
#താമ്രിസം
#അന്ധതാമ്രിസം
#രൗരവം
#രൌരവം
#മഹാരൗരവം
#മഹാരൌരവം
#കുംഭീപാകം
#കാലസൂത്രം
#അസിഃപത്രം
#അസിതപത്രം
#സൂകരമുഖം
#അന്ധകൂപം
വരി 24:
#പ്രാണരോധം
#വിശസനം
#ലാലഭക്ഷം
#ലലഭക്ഷം
#സാരമേയാശനം
#അവീചി
#അയഃപാനം
#അയ:പാനം
#ക്ഷാരകർദ്ദമം
#രക്ഷോഭക്ഷം
വരി 33:
#ദന്ദശൂകം
#വടാരോധം
#പര്യാവർത്തനം
#പര്യാവർത്തനുകം
#സൂചിമുഖം
 
"https://ml.wikipedia.org/wiki/നരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്