"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

666 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(→‎ഗസ്നിയിലെ മഹ്മൂദ്: ചുരുക്കുന്നു)
 
== വികാസം ==
തത്വത്തിൽ സെബുക്റ്റ്ജിൻ സ്വതന്ത്രമായാണ് ഭരണം നടത്തിയിരുന്നതെങ്കിലും അദ്ദേഹം സ്വയം [[സമാനിദ് സാമ്രാജ്യം|സമാനിദ്]] അമീറിന്റെ മേൽകോയ്മ അംഗീകരിച്ചിരുന്നു. കാബൂളിലേയ്യും ഗാന്ധാരത്തിലേയും അവസാന ഹിന്ദു ശാഹി രാജാക്കന്മാരെ ഇദ്ദേഹം പരാജയപ്പെടുത്തി. പരാജയപ്പെട്ട കാബൂളിലെ ഹിന്ദു ശാഹി രാജാവായിരുന്ന ജയ്പാലിന് കിഴക്കുള്ള സമതലങ്ങളിലേക്ക്ക് അഭയാർത്ഥിയായി പോകേണ്ടിവന്നു<ref name=afghans12/>. തന്റെ സാമ്രാജ്യത്തെ ഹിന്ദുകുഷ് പ്രദേശത്തു നിന്നും ഖുറാസാനിലേക്കും വികസിപ്പിക്കാൻ സെബുക്റ്റിജിന് സാധിച്ചു.<ref name=afghanI3>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 3 - THe rise of Islam in Centreal Asia|pages=25|url=}}</ref>
 
=== ഗസ്നിയിലെ മഹ്മൂദ് ===
{{പ്രലേ|ഗസ്നിയിലെ മഹ്മൂദ്}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/793118" എന്ന താളിൽനിന്ന് ശേഖരിച്ചത്