"സ്വർണ്ണലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
 
ഇന്ത്യയിലെ ഒരു പ്രശസ്ത പിന്നണി ഗായികയാണ്‌ സ്വർണ്ണലത. [[തമിഴ്]], [[മലയാളം]], [[തെലുങ്ക്]], [[ഹിന്ദി]], [[ഉറുദു]] തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ഗാനങ്ങൾ ഇവരുടേതായിട്ടുണ്ട്. [[കേരളം|കേരളത്തിലെ]] [[പാലക്കാട്|പാലക്കാടാണ്‌]] ഇവ‌രുടെ ജന്മദേശം. പ്രശസ്ത ഹാർമോണിസ്റ്റായ [[കെ.സി ചെറൂക്കുട്ടി|കെ.സി ചെറൂക്കുട്ടിയുടെ]] മകളാണ് സ്വർണ്ണലത. 1989 മുതൽ പിന്നണി ഗാനരംഗത്ത് ഇവർ സജീവമായിരുന്നു. തമിഴകത്ത് [[ഇളയരാജ|ഇളയരാജയുടെയും]] [[എ.ആർ റഹ്മാൻ|എ.ആർ റഹ്മാന്റെയും]] ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ സ്വർണ്ണലത ആലപിച്ചിട്ടുണ്ട്. [[കാതലൻ|കാതലനിലെ]] മുക്കാല മുക്കാബുല എന്ന ജനപ്രിയ ഗാനം സ്വർണ്ണലതയുടേതാണ്‌.
 
വിവിധ ഭാഷകളിയായി ഏഴായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [[ഇൻഡിപെൻഡൻസ്]], [[ലങ്ക]], [[വർണ്ണപ്പകിട്ട്]], [[രാവണപ്രഭു]], [[ഡ്രീംസ്]], [[പഞ്ചാബി ഹൗസ്]], [[തെങ്കാശിപ്പട്ടണം]], [[നിർണയം]], [[വൺമാൻഷോ]] തുടങ്ങി ഒട്ടേറേ മലയാള സിനിമയിലും ഇവർ പാടിയിട്ടുണ്ട്. മലയാളത്തിൽ [['മോഹം]]' എന്ന ആൽബത്തിലാണ് ഇവർ ഒടുവിലായി പാടിയത്.
 
 
"https://ml.wikipedia.org/wiki/സ്വർണ്ണലത" എന്ന താളിൽനിന്ന് ശേഖരിച്ചത്