"സ്വർണ്ണലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
==മരണം==
മുപ്പത്തിയേഴാം വയസ്സിൽ 2010 സെപ്റ്റംബർ 12 ഞായറാഴ്ച ഉച്ചക്ക് ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു.
 
 
 
 
 
എവനോ ഒരുവൻ..(അലൈപായുതേ), കുച്ചി കുച്ചി രാക്കുമാ..(ബോംബെ), ഉസിലംപട്ടി പെൺകുട്ടി..(ജന്റിൽമാൻ), മായാ മച്ചിന്ദ്ര..., അക്കടാണു നാങ്ക..(ഇന്ത്യൻ), കാതലേനും...(കാതലർദിനം), സിങ്കോരെ സിങ്കോരെ...(കന്നത്തിൽ മുത്തമിട്ടാൽ), ഹായ് റാമാ..(രംഗീല), രാക്കമ്മ കൈയെത്തട്ട് (ദളപതി), പോവോമ ഊർഗോളം...(ചിന്നത്തമ്പി), മുക്കാല മുക്കാബല...(കാതലൻ), എന്നുള്ളെ എന്നുള്ളെ..(വാലി) തുടങ്ങിയവയാണ് സ്വർണ്ണലതയുടെ ഹിറ്റ്ഗാനങ്ങൾ.
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/സ്വർണ്ണലത" എന്ന താളിൽനിന്ന് ശേഖരിച്ചത്