"സ്വർണ്ണലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്വർണ്ണലത മരണമടഞ്ഞു
No edit summary
വരി 1:
ഒരു തെന്നിന്ത്യൻ ചലച്ചിത്രപിന്നണി ഗായികയായിരുന്നു '''സ്വർണ്ണലത'''. കേരളത്തിലെ പാലക്കാട് സ്വദേശി‌. 1989 മുതൽ പിന്നണിസംഗീത രംഗത്തുണ്ട്. തമിഴ്,കന്നഡ,തെലുഗ്,ഹിന്ദി,മലയാളം,ഉർദു,ബദ്ഗ എന്നി ഭാഷകളിൽ ഇവർ ഗാനമാലപിച്ചു. സ്വർണ്ണലതയുടെ മാതാപിതാക്കളും സംഗീത തല്പരരായിരുന്നു. കറുത്തമ്മ എന്ന ചിത്രത്തിലെ പൊറലെ പുന്നതായി എന്ന ഗാനത്തിനു ഏറ്റവും നല്ല ഗായിഗക്കുള്ളഗായികക്കുള്ള ദേശീയ പുരസ്കാരം നേടി. [[കാതലൻ|കാതലനിലെ]] മുക്കാല മുക്കാബുല എന്ന ജനപ്രിയ ഗാനം സ്വർണ്ണലതയുടേതാണ്‌.
 
ശ്വാസകോശ സംബന്ധമായ അസുഗത്തെ തുടർന്നു 2010 സെപ്റ്റംബർ 12 ന് തന്റെ മുപ്പത്തിയേഴാം വയസ്സിൽ ‌ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് സ്വർണ്ണലത മരണമടഞ്ഞു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=7886295&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ 2010 സെപ്റ്റംബർ 12]</ref>
"https://ml.wikipedia.org/wiki/സ്വർണ്ണലത" എന്ന താളിൽനിന്ന് ശേഖരിച്ചത്