"മിന്നൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Lightning}}
[[ചിത്രം:Lightnings sequence 2 animation.gif|thumb|300px]]
[[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] ശേഖരിക്കപ്പെടുന്ന [[സ്ഥിതവൈദ്യുതി|സ്ഥിതവൈദ്യുതോർജ്ജം]] സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് '''മിന്നൽ''' അഥവാ '''ഇടിമിന്നൽ'''. [[ഇലക്ട്രോൺ‍|ഇലക്ട്രോണുകളുടെ]] അഥവാ ഋണോർജ്ജകണങ്ങളുടെ പ്രവാഹമാണ് മിന്നൽ. സാധാരണ [[മേഘം|മേഘങ്ങളിൽനിന്ന്]] [[ഭൂമി|ഭൂമിയിലേക്കും]] മേഘങ്ങളിൽ നിന്ന് മേഘങ്ങളിലേക്കും മിന്നൽ പ്രവഹിക്കാം. മിന്നൽ‌പിണരുകൾ 60,000 മീ/സെ വരെ വേഗത്തിൽ സഞ്ചരിക്കുന്നു, ഊഷ്മാവ് 30,000 ഡിഗ്രി സെൽ‌ഷ്യസ് (54,000 ഡിഗ്രി ഫാരൻഹീറ്റ്) ഉയരുകയും ചെയ്യുന്നു. വേനലിൽ മഴക്കൊപ്പമാണ്‌ മിന്നൽ കൂടുതലായി കാണപ്പെടുന്നതെങ്കിലും മഴക്കാലത്ത് കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകാം . അഗ്നിപർവ്വത സ്ഫോടനസമയത്ത് തുടർച്ചയായ മിന്നലുകൾ ഉണ്ടാവാറുണ്ട്. മിന്നൽ [[വായു|വായുവിനെ]] കീറി മുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെ ഇടിമുഴക്കം എന്നു വിളിക്കുന്നു. കേരളത്തിൽ [[തുലാം]] മാസകാലത്ത് വൈകും നേരങ്ങളിൽ കൂടുതലായി മിന്നൽ ഉണ്ടാകുന്നു. വേനൽ മഴയോടനുബന്ധിച്ച് രാത്രിയിലും മിന്നൽ ഉണ്ടാകാം.
 
== മിന്നൽ ഉണ്ടാവുന്നത് ==
"https://ml.wikipedia.org/wiki/മിന്നൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്