"സസാനിയൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
 
== അന്ത്യം ==
636-ആമാണ്ടിൽ [[മെസപ്പൊട്ടാമിയ|മെസപ്പൊട്ടാമിയയിലെ]] അൽ-ക്വാദിസിയ്യയിൽ വച്ച് [[അറബി ജനത|അറബികളുടെ]] സേന സസാനിയന്മാരെ പരാജയപ്പെടുത്തി. 642-ൽ പടിഞ്ഞാറൻ ഇറാനിലിലെ നിഹാവന്തിൽ വച്ച് (ഇന്നത്തെ ഹംദാന്റെ തെക്കുപടീഞ്ഞാറ്‌) രണ്ടാമത്തെ പ്രധാനവിജയവും അറബികൾ കരസ്ഥമാക്കി. നിഹാവന്ത് യുദ്ധാനന്തരം കിഴക്കോട്ട് പലായനം ചെയ്ത സസാനിയൻ രാജാവ് യാസ്ദജിർദ് മൂന്നാമന്റെമൂന്നാമനെ അന്വേഷിച്ച്പിന്തുടരാനായി ബസ്രയിലെ (ദക്ഷിണ ഇറാഖിലെ) അറബി നേതാവ് അബ്ദ് അള്ളാ ബിൻ ആമിർ, സിസ്റ്റാനിലേക്കും[[സിസ്താൻ|സിസ്താനിലേക്കും]] [[ഖുറാസാൻ|ഖുറാസാനിലേക്കും]] (ഇറാനിയൻ പീഠഭൂമിയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ0ഭാഗങ്ങൾ) സൈന്യത്തെ അയച്ചു. മദ്ധ്യ ഇറാനിയൻ മരുഭൂമിയിലൂടെ നീങ്ങിയ അറബിസൈന്യം ഇന്നത്തെ [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] [[നിഷാപൂർ]] വളരെ നീണ്ട യുദ്ധത്തിനു ശേഷം പിടിച്ചടക്കി.
 
ഇതിനെത്തുടർന്ന് വടക്കുകിഴക്കൻ ഭാഗത്തെ സസാനിയന്മാരുടെ കേന്ദ്രമായ മാർവിലേക്ക് അറബികൾ നീങ്ങി. ഇതിനിടയിൽ മുഘാബ് നദിയുടെ തീരത്ത് വച്ച് യാസ്ദജിർദ് മൂന്നാമൻ വധിക്കപ്പെട്ടു. ഇതോടെ [[ബാക്ട്ര|ബാക്ട്രയും]] [[ഹെറാത്ത്|ഹെറാത്തും]] അടക്കം ഇന്നത്തെ അഫ്ഘാനിസ്താന്റെ പടിഞ്ഞാറൂം വടക്കും സമതലങ്ങൾ അറബികളുടെ നിയന്ത്രണത്തിലാകുകയും സസാനിയൻ പ്രതിരോധത്തിന് അന്ത്യമാകുകയും ചെയ്തു<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=176-177|url=}}</ref>.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/സസാനിയൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്