"ആണവവികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
(ചെ.) യന്ത്രം ചേർക്കുന്നു: la:Radioactivitas
വരി 14:
 
== വികിരണങ്ങൾ ==
[[പ്രമാണം:Alfa beta gamma radiation penetration ml.svg|thumb|leftright|200px300px|റേഡിയോ ആക്റ്റീവ് വികിരണങ്ങൾവികിരണങ്ങളുടെ ശക്തി വ്യക്തമാക്കുന്ന ചിത്രം]]
സാധാരണയായി മൂന്നുതരത്തിലുള്ള വികിരണങ്ങളാണ് ഒരു റേഡിയോ ആക്റ്റീവ് മൂലകത്തിൽ നിന്നും പുറപ്പെടുന്നത്.
സാധാരണയായി മൂന്നുതരത്തിലുള്ള വികിരണങ്ങളാണ് ഒരു റേഡിയോ ആക്റ്റീവ് മൂലകത്തിൽ നിന്നും പുറപ്പെടുന്നത്. [[ആൽഫാ വികിരണം]] [[ബീറ്റാ വികിരണം]] [[ഗാമാ വികിരണം]] ഇവയിൽ ആൽഫാ രശ്മികൾ ഏറ്റവും ശക്തി കുറഞ്ഞതും ഗാമാ ഏറ്റവും ശക്തിയേറിയതുമാണ് എങ്കിലും മൂന്നു തരം വികിരണങ്ങളും അപകടകാരികളാണ്.
* [[ആൽഫാ വികിരണം]]
* [[ബീറ്റാ വികിരണം]]
* [[ഗാമാ വികിരണം]]
[[പ്രമാണം:Alfa beta gamma radiation.svg|thumb|left|200px|റേഡിയോ ആക്റ്റീവ് വികിരണങ്ങൾ]]
 
ഇവയിൽ ആൽഫാ രശ്മികൾ ഏറ്റവും ശക്തി കുറഞ്ഞതും ഗാമാ ഏറ്റവും ശക്തിയേറിയതുമാണ് എങ്കിലും മൂന്നു തരം വികിരണങ്ങളും അപകടകാരികളാണ്.
 
ആൽഫാകണങ്ങളെ ഒരു കടലാസുതാളിന് തടയാൻ സാധിക്കും. എന്നാൽ ബീറ്റാകണങ്ങൾ ഇതിലൂടെ തുളച്ചു കടക്കുമെങ്കിലും‍ ഒരു അലൂമിനിയം തകിടിന് അതിനെ തടയാനാകും. എന്നാൽ ഗാമാ വികിരണം ഇവയേക്കാളേറെ ശക്തമാണ്‌. കട്ടിയുള്ള [[കറുത്തീയം|കറുത്തീയത്തിന്‌]] ഗാമാവികിരണങ്ങളെ തടഞ്ഞു നിർത്താനുള്ള കഴിവുണ്ട്.
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/792597" എന്ന താളിൽനിന്ന് ശേഖരിച്ചത്