"ബാമിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 122:
|footnotes =
}}
മദ്ധ്യ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] [[ഹസാരജാത്]] മേഖലയിലെ ഏറ്റവും വലിയ നഗരമാണ് '''ബാമിയാൻ'''. [[ബാമിയാൻ പ്രവിശ്യ|ബാമിയാൻ പ്രവിശ്യയുടെ]] തലസ്ഥാനനഗരവുമാണ് ഇത്. അഫ്ഘാൻഅഫ്ഗാൻ മലകൾക്കു മദ്ധ്യത്തിൽ സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വര ദേശീയതലസ്ഥാനമായ [[കാബൂൾ|കാബൂളിന്]] 240 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.
[[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] കുറുകെയുള്ള പല പ്രധാന ചുരങ്ങളിൽ നിന്നുള്ള പാതകളുടെ സംഗമസ്ഥാനമാണ് എന്നതാണ് ബാമിയാൻ താഴ്വരയുടെ പ്രധാന ഭൂമിശാസ്ത്രപ്രത്യേകത.<ref name=afghanI1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 1 - Descriptive|pages=10|url=}}</ref>
തെക്കുവടക്കായി മൂന്നരകിലോമീറ്ററും കിഴക്കുപടിഞ്ഞാറായി നാലര കിലോമീറ്ററും വിസ്തൃതിയിലുള്ള ഈ താഴ്വരയിലെ ജനസംഖ്യ 61863 ആണ്.
"https://ml.wikipedia.org/wiki/ബാമിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്