"ബാക്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Vssun (Talk) ചെയ്ത 792487 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
വരി 1:
[[Image:BactriaMap.jpg|thumb|350px|Ancient cities of Bactria.]]
[[ഹിന്ദുകുഷ്]] മലനിരകൾക്കും, [[അമു ദര്യ]] നദിക്കുമിടയിൽ കിടക്കുന്ന [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ചരിത്രപ്രാധാന്യമേറിയ ഒരു പുരാതനമേഖലയാണ് '''ബാക്ട്രിയ''' അഥവാ '''ബാക്ട്രിയാന''' ({{lang-grc|Βακτριανή}}; {{lang-fa|باختر}}, {{lang-hi|बाख़्तर}} ''ബാഖ്തർ''; Chinese {{lang|zh|大夏}} ''{{lang|pny|[[Daxia|Dàxià]]}}''). പിൽക്കാലത്ത് തുഖാറിസ്താൻ എന്ന് ഈ മേഖല അറിയപ്പെട്ടു. [[വിശാല ഇറാൻ|വിശാല ഇറാന്റെ]] വടക്കുകിഴക്കൻ അതിരിൽത്തിപ്രദേശമായിരുന്ന ഈ പ്രദേശം, ഇന്ന് [[അഫ്ഗാനിസ്താൻ]], [[താജികിസ്താൻ]], [[ഉസ്ബെകിസ്താൻ]] എന്നീ രാജ്യങ്ങളുടെ ഭാഗമാണ്. ചെറിയൊരു ഭാഗം [[തുർക്മെനിസ്താൻ|തുർക്മെനിസ്താനിലും]] ഉൾപ്പെടുന്നു. [[കുശാനസാമ്രാജ്യം|കുശാനസാമ്രാജ്യമടക്കമുള്ള]] പല പുരാതനസാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്ന ഇവിടം, [[സൊറോസ്ട്രിയൻ മതം]], [[ബുദ്ധമതം]] എന്നി മതങ്ങളുടെ കേന്ദ്രവുമായിരുന്നു.
 
[[Category:മദ്ധ്യേഷ്യയുടെ ചരിത്രം]]
[[Category:അഫ്ഗാനിസ്താന്റെ ചരിത്രം]]
[[en:Bactria]]
"https://ml.wikipedia.org/wiki/ബാക്ട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്