"ഗ്രീക്കോ ബാക്ട്രിയൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
ഗ്രീക്കുകാരുടെ മതവിശ്വാസങ്ങളും ഇക്കാലത്ത് തദ്ദേശീയ ഇറാനിയൻ വിശ്വാസങ്ങളുമായി കൂടിക്കലർന്നു. ഉദാഹരണത്തിന് ഇറാനിയൻ അഹൂറ മസ്ദയെ ഗ്രീക്ക് ദൈവമായ സ്യൂസുമായി ബന്ധപ്പെടുത്താൻ തുടങ്ങി.
== ഗ്രീക്കോ‌ ബാക്ട്രിയരുടെ അന്ത്യം ==
ഏതാണ്ട് 200 വർഷക്കാലത്തോളം [[ബാക്ട്രിയ|ബാക്ട്രിയയിൽ]] ആധിപത്യം പുലർത്തിയിരുന്ന ഗ്രീക്കോ ബാക്ട്രിയൻ സാമ്രാജ്യം, ബി.സി.ഇ. 141-നും 128-നും ഇടക്ക് ക്ഷയിച്ചു. [[പാർത്തിയർ|പാർത്തിയരുടെ]] ഉയർച്ചയാണ്ഉയർച്ചയും മദ്ധ്യേഷ്യയിൽ നിന്നുള്ള നാടോടിവർഗ്ഗങ്ങളുടെ ആക്രമണവുമാണ് ഇതിന് കാരണമായി പറയുന്നത്. എന്നിരുന്നാലും ഹിന്ദുകുഷിന് തെക്ക് ഭരിച്ചിരുന്ന [[ഇന്തോ ഗ്രീക്കുകാർ]] ഒരു നൂറ്റാണ്ടോളം തുടർന്നും ഭരിച്ചിരുന്നു.<ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=19-20|url=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗ്രീക്കോ_ബാക്ട്രിയൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്