"വിവരസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{prettyurl|Information technology}}
[[കമ്പ്യൂട്ടർ|കമ്പ്യൂട്ടറോ]] [[മൈക്രോപ്രോസസ്സർ]] അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്‌, [[ഇൻഫർമേഷൻ|വിവരങ്ങൾ]] ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തിൽ പാകപ്പെടുത്തുന്ന [[ശാസ്ത്രസാങ്കേതിക വിദ്യ|ശാസ്ത്രസാങ്കേതിക വിദ്യയെ]] '''ഇൻഫർമേഷൻ ടെക്നോളജി''' (ഐ.ടി) അഥവാ '''വിവരസാങ്കേതിക വിദ്യ''' എന്നു വിളിക്കുന്നു. ഇൻഫൊർമേഷൻ ടെക്നൊളജി അസ്സോസിയേഷൻ ഓഫ് അമേരിക്ക അഥവാ ITAA യുടെ നിർവചനമനുസരിച്ച്, കംപ്യൂട്ടർ ബേസ്ഡ്അടിസ്ഥാനമാക്കിയുള്ള ഇൻഫൊർമേഷൻ സിസ്റ്റംസിന്റെ പഠനം,ഡിസൈൻ രൂപകല്പന (Design), നിർമ്മാണം, അതിന്റെ ഇംപ്ലിമെന്റേഷൻ, നിയന്ത്രണം എന്നിവക്കു പൊതുവെ പറയുന്ന പേരാണ് ഐ ടി അഥവാ ഇൻഫൊർമേഷൻ ടെക്നൊളജി. വളരെ വിശാലമായ ഈ ശാസ്ത്രത്തിന്റെ ചില പ്രധാനപ്പെട്ട ശാഖകൾ ചുവടെ ചേർത്തിരിക്കുന്നു :<br />
*[[കമ്പ്യൂട്ടർ ശാസ്ത്രം]]<br />
*[[വേൾഡ്‌ വൈഡ്‌ വെബ്‌]]
"https://ml.wikipedia.org/wiki/വിവരസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്