"ഐസക് അസിമൊവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: te:ఐజాక్ అసిమోవ్
No edit summary
വരി 15:
| influences = [[Clifford D. Simak]]
[[John W. Campbell|John W. Campbell, Jr.]]
[[H.G. Wells]]
[[Stanley G. Weinbaum]]
[[Edward Gibbon]]
[[Humanism]]

പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനായിരുന്നു '''ഐസക് അസിമൊവ്''' ([[ജനുവരി 2]],[[1920]] - [[ഏപ്രിൽ 6]],[[1992]]) . റഷ്യയിൽ ജനിച്ച് മൂന്നാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ അസിമൊവ്, ''റൊബർട്ട് എ ഹയിൻലയിൻ'', ''ആർതർ സി ക്ലർക്കുക്ലർക്ക്'' എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്നു. പതിനൊന്നാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്റെ പേരിൽ ഫിക്‌ഷനും നോൺ ഫിക്‌ഷനും ആയി വിവിധ വിഷയങ്ങളിൽ 500-ൽ അധികം പുസ്തകങ്ങൾ ഉണ്ട്. രസതന്ത്രതിൽ പ്.എച്ച്.ഡി. ഉള്ള അസിമൊവ്, ബൊസ്റ്റൊൻ യുനിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസ്സർ ആയി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.

== പ്രധാനപ്പെട്ട കൃതികൾ ==
"https://ml.wikipedia.org/wiki/ഐസക്_അസിമൊവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്