"പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| followed_by =
}}
മമ്മൂട്ടി നായകനായി 2010 സെപ്‌റ്റംബറിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്‌. മമ്മൂട്ടിയാണ്‌ ചിത്രത്തിൽ നായകൻ. സം‌വിധാനം രഞ്ജിത്ത്. ചിറമ്മേൽ ഈനാശു ഫ്രാൻസിസ്‌ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.
 
പ്രിയാമണിയാണ്‌ ചിത്രത്തിൽ നായിക. ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു. സിദ്ദിഖ്‌, ഇന്നസെന്റ്‌, മാസ്റ്റർ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ്‌ വാര്യർ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക്‌ ഈണം പകർന്നിരിക്കുന്നത്‌ ഔസേപ്പച്ചനാണ്‌. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്‌ പ്ലേഹൗസാണ്‌.
"https://ml.wikipedia.org/wiki/പ്രാഞ്ചിയേട്ടൻ_ആന്റ്_ദി_സെയ്ന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്