"ബാക്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|350px|Ancient cities of Bactria. ഹിന്ദുകുഷ് മലനിരകൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[Image:BactriaMap.jpg|thumb|350px|Ancient cities of Bactria.]]
[[ഹിന്ദുകുഷ്]] മലനിരകൾക്കും, [[അമു ദര്യ]] നദിക്കുമിടയിൽ കിടക്കുന്ന [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ചരിത്രപ്രാധാന്യമേറിയ ഒരു പുരാതനമേഖലയാണ് '''ബാക്ട്രിയ''' അഥവാ '''ബാക്ട്രിയാന''' ({{lang|-grc|Βακτριανή}}; {{lang-fa|باختر}}, {{lang-hi|बाख़्तर}} ''ബാഖ്തർ''; Chinese {{lang|zh|大夏}} ''{{lang|pny|[[Daxia|Dàxià]]}}''). പിൽക്കാലത്ത് തുഖാറിസ്താൻ എന്ന് ഈ മേഖല അറിയപ്പെട്ടു. വിശാല ഇറാന്റെ വടക്കുകിഴക്കൻ അതിരിൽത്തിപ്രദേശമായിരുന്ന ഈ പ്രദേശം, ഇന്ന് അഫ്ഗാനിസ്താൻ, താജികിസ്താൻ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളുടെ ഭാഗമാണ്. ചെറിയൊരു ഭാഗം തുർക്മെനിസ്താനിലും ഉൾപ്പെടുന്നു. കുശാനസാമ്രാജ്യമടക്കമുള്ള പല പുരാതനസാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്ന ഇവിടം, സൊറോസ്ട്രിയൻ മതം, ബുദ്ധമതം എന്നി മതങ്ങളുടെ കേന്ദ്രവുമായിരുന്നു.
"https://ml.wikipedia.org/wiki/ബാക്ട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്