"കുശാനസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:कुषाण
No edit summary
വരി 20:
| ക്രി.വ. 60 – 375
|}
ഒന്നു മുതൽ മൂന്നാം നൂറ്റാണ്ടു വരെ, ഇന്നത്തെ [[താജ്‌കിസ്താൻ]], [[അഫ്ഘാനിസ്താൻ]], [[പാകിസ്താൻ]], [[ഉത്തരേന്ത്യ|ഉത്തരേന്ത്യയിലെ]] [[ഗംഗാനദി|ഗംഗാതടം]] വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു [[ബാക്ട്രിയ|ബാക്ട്രിയൻ]] സാമ്രാജ്യമായിരുന്നു കുശാനസാമ്രാജ്യം. [[യൂഷി|യൂഷികളിൽപ്പെട്ട]] കുശാൻ വംശമാണ്‌ ഈ സാമ്രാജ്യം സ്ഥാപിച്ചത്.
കുശാനർ, മുൻ‌കാലങ്ങളീൽ പല ഘട്ടങ്ങളിലായി [[ബാക്ട്രിയ|ബാക്ട്രിയൻ]] മേഖലകളിലേക്കെത്തിയ [[സിഥിയർ|സിഥിയന്മാരുടെ]] പിൻ‌ഗാമികളാണ്. ഇവിടെ [[സുർഖൻ ദാര്യ|സുർഖൻ ദാര്യയുടേ]] മേൽഭാഗത്തുള്ള [[ദാൽമെർ സിൽ ടെപെ]] ആയിരിക്കണം കുശാനരുടെ ആദ്യകാലതലസ്ഥാനം. പിൽക്കാലത്ത് കുശാനർ [[ഹിന്ദുകുഷ്]] കടന്ന് [[കാബൂൾ താഴ്വര|കാബൂൾ താഴ്വരയിലേക്ക്കും]] [[ഗാന്ധാരം|ഗാന്ധാരത്തിലേക്കും]] പ്രവേശീച്ചു. ഉത്തരേന്ത്യയുടേയും ദക്ഷിണ മദ്ധ്യേഷ്യയുടേയ്യും വലിയ ഭാഗങ്ങൾ പിന്നീട് ഈ സാമ്രാജ്യത്തിന്റെ കീഴിലായി<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=144–148|url=}}</ref>‌.
 
"https://ml.wikipedia.org/wiki/കുശാനസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്