"പകൽ നക്ഷത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = പകൽ നക്ഷത്രങ്ങൾ | image = | image size = | alt = | caption = | direct...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:45, 11 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2008 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പകൽ നക്ഷത്രങ്ങൾ. ഛായ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം എൻ. ഹരികുമാർ ആണ് വിതരണം ചെയ്തത്.

പകൽ നക്ഷത്രങ്ങൾ
സംവിധാനംരാജീവ് നാഥ്
നിർമ്മാണംഛായ ഫിലിംസ്
കഥരാജീവ് നാഥ്
തിരക്കഥഅനൂപ് മേനോൻ
അഭിനേതാക്കൾമോഹൻലാൽ,
സുരേഷ് ഗോപി,
അനൂപ് മേനോൻ,
ലക്ഷ്മി ഗോപാലസ്വാമി
സംഗീതംഷഹബാസ് അമൻ
ഗാനരചനരഞ്ജിത്ത്
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസംയോജനംകെ. ശ്രീനിവാസ്
വിതരണംഎൻ. ഹരികുമാർ
റിലീസിങ് തീയതി2008
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 Min

രചന

ഈ ചിത്രത്തിന്റെ കഥ രാജീവ് നാഥിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് അനൂപ് മേനോൻ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സിദ്ധാർത്ഥൻ
സുരേഷ് ഗോപി ഡോ. വൈദ്യനാഥൻ
അനൂപ് മേനോൻ ആദി സിദ്ധാർത്ഥൻ
നെടുമുടി വേണു
മണിയൻപിള്ള രാജു ഐ.ജി. തിലകൻ
ബാലചന്ദ്രൻ ചുള്ളിക്കാട് ബാലചന്ദ്രൻ
കലാധരൻ
എൻ.എൽ. ബാലകൃഷ്ണൻ എൻ.എൽ. ബാലകൃഷ്ണന്
അരുൺ
ജഗന്നാഥൻ
ജയരാജ് വാര്യർ
പൂജപ്പുര രാധാകൃഷ്ണൻ ടി.പി. തൊടുപുഴ
നിഷാന്ത് സാഗർ തുഷാർ
ലക്ഷ്മി ഗോപാലസ്വാമി പത്മ
കൽപ്പന രാജി
ഷാരോൺ
സുരഭി
സുകുമാരി
റീന ബഷീർ‍
മായ വിശ്വനാഥ് ഐഡ

സംഗീതം

രഞ്ജിത്ത് എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഷഹബാസ് അമൻ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രാ‍മചന്ദ്രബാബു
ചിത്രസം‌യോജനം കെ. ശ്രീനിവാസ്
കല സാബുറാം
അസോസിയേറ്റ് ഡയറ്ൿടർ ഷിബു ഗംഗാധരൻ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പകൽ_നക്ഷത്രങ്ങൾ&oldid=792135" എന്ന താളിൽനിന്ന് ശേഖരിച്ചത്