"കാർബൺ പഴക്കനിർണ്ണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ca, da, de, eo, es, fi, fr, he, hu, is, it, ja, nl, no, pl, ru, sk, sv, tr, uk, zh
No edit summary
വരി 1:
പുരാതനമായ [[ഫോസില്‍|ഫോസിലുകളുടെ]] കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു രീതിയാണിത്. ഫോസിലുകള്‍ പുറപ്പെടുവിക്കുന്ന [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ് വികിരണത്തെ]] അളന്നു തിട്ടപ്പെടുത്തിയാണ് ഈ രീതിയില്‍ കാലപ്പഴക്കം നിശ്ചയിക്കുന്നത്.
 
ജീവികള്‍ വായുവില്‍ നിന്ന് [[കാര്‍ബണ്‍-14]] [[ഐസോട്ടോപ്പ്|ഐസോട്ടോപ്പിനെ]] വളരെ ചെറിയ അളവില്‍ ആഗിരണം ചെയ്യുന്നുണ്ട്. പക്ഷേ മരണം സംഭവിക്കുമ്പോള്‍ ഈ പ്രക്രിയ നിലക്കുകയും ശരീരത്തിനകത്തെ കാര്‍ബണ്‍-14 ഐസോട്ടോപ്പ് ഒരു സ്ഥിരമായ നിരക്കില്‍ റേഡിയോ ആക്റ്റീവ് നശീകരണത്തിനു വിധേയമാകാന്‍ തുടങ്ങുകയും ചെയ്യുന്നു. കാര്‍ബണ്‍-14 ന്റെ [[റേഡിയോ ആക്റ്റിവിറ്റി#അര്‍ദ്ധായുസ്സ്|അര്‍ദ്ധായുസ്സ്]] 5570 വര്‍ഷങ്ങളാണെന്ന് ശാസ്ത്രകാരന്മാര്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വസ്തു ഇപ്പോള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തിന്റെ തീവ്രത തിട്ടപ്പെടുത്തി അതിന്റെ പഴക്കവും കൃത്യമായി നിര്‍ണ്ണയിക്കാം.
 
ഈ രീതിയിലുടെയാണ് [[ഈജിപ്ത്|ഈജിപ്തിലെ]] [[മമ്മി|മമ്മികളുടേയും]] പുരാതനകാല ജീവികളുടേയുമൊക്കെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ശാസ്ത്രകാരന്മാര്‍ക്ക് കഴിഞ്ഞത്.
 
{{stub|Radiocarbon dating}}
 
 
[[Category:ചരിത്രം]]
[[Category:അണുകേന്രഭൗതികം]]
 
[[ca:Datació basada en el carboni 14]]
"https://ml.wikipedia.org/wiki/കാർബൺ_പഴക്കനിർണ്ണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്