"ഒരു സങ്കീർത്തനം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാക്യഘടനയിൽ ചില മാറ്റങ്ങൾ
'കൃതിയിൽ നിന്ന്' പുതിയ ഉപവിഭാഗം തുടങ്ങുന്നു.
വരി 5:
അഴിഞ്ഞാട്ടക്കാരനും അരാജക വാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ''ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ'' ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്നയുടെ തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്<ref>പെരുമ്പടവം,ഒരു സങ്കീർത്തനം പോലെ, സെപ്തംബെർ 1999, കറന്റ് ബുക്സ്, ''അൾത്താരക്കരികിൽ നിന്ന്'' എന്ന ആമുഖത്തിൽ </ref>.
ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള അനുതാപത്തിന്റെയും ആത്മവ്യഥയുടെയും ഒരു സ്വരം ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് ആദ്ദേഹത്തെ മുഖ്യ കഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്.
==കൃതിയിൽ നിന്ന്==
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഒരു_സങ്കീർത്തനം_പോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്