"റേഡിയോ ഐസോട്ടോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: ഒരു മൂലകത്തിന്റെ റേഡിയോ ആക്റ്റിവിറ്റി പ്രകടമാക്കുന്ന ഐസോട്... |
No edit summary |
||
വരി 1:
ഒരു [[മൂലകം|മൂലകത്തിന്റെ]] [[റേഡിയോ ആക്റ്റിവിറ്റി]] പ്രകടമാക്കുന്ന [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളെ]] റേഡിയോ ഐസോട്ടോപ്പ് എന്നു വിളിക്കുന്നു. ഉദാഹരണത്തിന് [[കാര്‍ബണ്‍]] എന്ന മൂലകത്തിന്റെ ഏറ്റവും അധികമായി കാണുന്ന ഐസോട്ടോപ്പ് ആയ [[കാര്‍ബണ്‍-12]] റേഡിയോ ആക്റ്റീവ് അല്ല. എന്നാല്‍ രണ്ടു [[ന്യൂട്രോണ്‍|ന്യൂട്രോണുകള്‍]] അധികമായുള്ള [[കാര്‍ബണ്‍-14]] ഒരു റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പ് ആണ്.
ഒരു മൂലകത്തിന്റെ [[അണു|അണുക്കളില്‍]] ന്യൂട്രോണുകളെ പതിപ്പിച്ച് അതിനെ റേഡിയോ ആക്റ്റീവ് ആക്കി മാറ്റാന്‍ സാധിക്കും. ഇത്തരം കൃത്രിമ റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകളാണ് വൈദ്യശാസ്ത്രരംഗത്തും വ്യാവസായികരംഗത്തും റേഡിയോ ആക്റ്റിവിറ്റിയുടെ സ്രോതസ് ആയി ഉപയോഗപ്പെടുത്തുന്നത്.
{{അപൂര്‍ണ്ണം}}
[[en:Radio Isotope]]
|