79,270
തിരുത്തലുകൾ
==ആധുനിക അടുപ്പുകൾ==
പുതിയ തലമുറയുടെ രുചിഭേദങ്ങൾക്കനുസരിച്ച് പാചക സാമഗ്രികളും പാചകസംവിധാനവും മാറിക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ മൈക്രോവേവ് അവനുകൾക്ക് ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ആധുനിക പാചക സംവിധാനങ്ങളിൽ ഏറ്റവും മികവുറ്റതും, ആരോഗ്യപ്രദവും സൌകര്യപ്രദവുമാണ് മൈക്രോവേവ് അവനുകൾ. [[ഇലക്ട്രിക് അവൻ]] പോലെ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്നവയാണിവയും. പക്ഷേ ഇവിടെ [[മാഗ്നട്രോൺ]] എന്ന ലോഹക്കഷണത്തിൽ വൈദ്യുതി പ്രവേശിക്കുമ്പോൾ അതിൽനിന്ന് ഉയർന്ന ആവൃത്തിയുള്ള
ഭക്ഷണസാധനങ്ങൾക്കകത്തുള്ള വെള്ളത്തിൽ പാകമാകുന്നതുകൊണ്ട് അധികം വെള്ളം പാചകത്തിന് ആവശ്യമില്ല. അതുകൊണ്ട് തന്നെ [[രുചി]], [[മണം]], [[പോഷകഗുണം]] എന്നിവ ഈ പാചകത്തിൽ അധികരിയ്ക്കുന്നു.
|