"അടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Oven}}
ഭക്ഷണം പാകംചെയ്യാനും മറ്റും പാത്രങ്ങൾ വച്ച് അവയ്ക്കു താഴെ തീ കത്തിക്കത്തക്കവണ്ണം ഒരുക്കിയിട്ടുള്ള സ്ഥലമാണ് '''അടുപ്പ്'''. മൂന്നു കല്ലുകൾ ത്രികോണരൂപത്തിൽ അടുക്കിവച്ചാണ് സാധാരണ അടുപ്പുണ്ടാക്കുന്നത്. തറ കുഴിച്ച് തറനിരപ്പിൽനിന്ന് അല്പം ഉയർത്തി, 'റ'യുടെ ആകൃതിയിൽ കല്ല് അടുക്കിയോ ചുവരു വയ്ക്കുന്ന മട്ടിൽ മണ്ണു കുഴച്ചുപിടിപ്പിച്ചോ അടുപ്പുണ്ടാക്കാം.
==ചരിത്രം==
 
{{Sarvavijnanakosam}}
[[en:Oven]]
2,857

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/791680" എന്ന താളിൽനിന്ന് ശേഖരിച്ചത്