"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സിനിമാജീവിതം: - ചലച്ചിത്ര സംഭാവനകളുടെ പട്ടിക ചേർക്കുന്നു
വരി 67:
== സിനിമാജീവിതം ==
''ഉൾക്കടൽ'' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വേണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ''[[ശാലിനി എന്റെ കൂട്ടുകാരി]]''(1978) , ''[[ചില്ല്]]''(1982), ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്]]''(1983), ''[[എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി]]''(1985), ''[[ദേവദാസ് ]]''(1989), ''[[മിന്നാരം]]''(1994), ''[[ഭാഗ്യദേവത]]'' (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. ''[[സുഖമോ ദേവി]]'' (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. ''സുഖമോ ദേവി'' തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ ''നന്ദനെ'' [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] അവതരിപ്പിച്ചു<ref name="സണ്ണി-സൈമൺ">{{cite web|title=മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല|url=http://www.manoramaonline.com/advt/movie/venu-nagavally/venuarticle04.htm|publisher=[[മലയാള മനോരമ]]|accessdate=9 സെപ്റ്റംബർ 2010|author=ഗായത്രി മുരളീധരൻ}}</ref>. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ''സുഖമോ ദേവിയ്ക്ക്'' പുറമേ [[അർത്ഥം (ചലച്ചിത്രം|''അർത്ഥം'']], ''[[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]]'', ''[[അഹം]]'' എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ''[[ഭാര്യ സ്വന്തം സുഹൃത്ത്]]'' എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്<ref name="മാതൃഭൂമി" />. ''[[സുഖമോ ദേവി]]'' (1986), ''[[സർവ്വകലാശാല]]'' (1987), ''[[കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം)|കിഴക്കുണരും പക്ഷി]]'' (1991), ''[[ഏയ് ഓട്ടോ]]''(1990), ''[[ലാൽസലാം (മലയാളചലച്ചിത്രം)|ലാൽ സലാം]]'' (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

*'''അഭിനയിച്ച സിനിമകളുടെ പട്ടിക'''
ഭാഗ്യദേവത (2009) .... ആന്റോ

രൗദ്രം (2008) .... ഡോക്ടർ

അഞ്ചിൽ ഒരാൾ അർജുനൻ (2007) .... പദ്മനാഭൻ

ബാബാ കല്യാണി (2006) .... വി. നിനൻ

ഫോട്ടോഗ്രാഫർ (2006)

പതാക (2006) .... ശേഖർജി

പൌരൻ (2005) .... ചീഫ് മിനിസ്റ്റർ

ദീപങ്ങൾ സാക്ഷി (2005) .... അഡ്വക്കേറ്റ്

കാഴ്ച (2004) .... മജിസ്‌ട്രേറ്റ്്

സത്യം (2004) .... ചീഫ് മിനിസ്റ്റർ

വാണ്ടഡ് (2004) .... കൃഷ്ണദാസ്

ഹരികൃഷ്ണൻസ് (1998) .... വിശ്വംഭരൻ

മിന്നാരം (1994)

പക്ഷെ (1994) .... ഉണ്ണിയേട്ടൻ

ദേവദാസ് (1989) .... ദേവദാസ്

വാർത്ത (1986)

ഒരു കഥ ഒരു നുണക്കഥ (1986)

സുനിൽ വയസ്സ് 20 (1986) .... ജയകുമാർ

അധ്യായം ഒന്ന് മുതൽ (1985) .... രമേശൻ നായർ

എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985) .... ശക്തി

മീനമാസത്തിലെ സൂര്യൻ (1985) .... മടത്തിൽ അപ്പു

ഉയരും ഞാൻ നാടാകെ (1985)

ആരാന്റെ മുല്ല കൊച്ചു മുല്ല (1984) .... ജോയ്

ആദാമിന്റെ വാരിയെല്ല് (1983) .... ഗോപി

ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് (1983)

പ്രശ്‌നം ഗുരുതരം (1983) .... വേണു

ഓമനതിങ്കൾ (1983)

ചില്ല് (1982) .... അനന്തൻ

ഇത്തിരി നേരം ഒത്തിരി കാര്യം (1982)

യവനിക (1982) .... ജോസഫ്

കോലങ്ങൾ (1981) (അസ് വേണു നാഗവല്ലി)

അർച്ചന ടീച്ചർ (1981)

അണിയാത്ത വളകൾ (1980) .... രവി ശങ്കർ

ശാലിനി എന്റെ കൂട്ടുകാരി (1978) .... പ്രഭ

ഉൾക്കടൽ (1978) .... രാഹുലൻ

*'''സംവിധാനം ചെയ്ത സിനിമകൾ'''
ഭാര്യ സ്വന്തം സുഹൃത്ത് (2009)

രക്തസാക്ഷികൾ സിന്ദാബാദ് (1998)

അഗ്‌നിദേവൻ (1995)

ആയിരപ്പറ (1993)

കളിപ്പാട്ടം (1993)

കിഴക്കുണരും പക്ഷി (1991)

ഏയ് ഓട്ടോ (1990)

ലാൽസലാം (1990)

സ്വാഗതം (1989)

അയിത്തം (1987)

സർവകലാശ്ശാല(1987)

സുഖമോദേവി (1986)

*'''തിരക്കഥ എഴുതിയ ചിത്രങ്ങൾ'''
ഭാര്യ സ്വന്തം സുഹൃത്ത് (2009)

വിഷ്ണു (1994)

ആയിരപ്പറ (1993)

കളിപ്പാട്ടം (1993)

കിലുക്കം (1991)

കിഴക്കുണരും പക്ഷി (1991)

ഏയ് ഓട്ടോ (1990)

അർത്ഥം (1989)

സർവകലാശാല (1987)

സുഖമോദേവി (1986)

== അവലംബം ==
"https://ml.wikipedia.org/wiki/വേണു_നാഗവള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്