"അമീബിക് അതിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 33:
 
==രോഗനിർണ്ണയം==
അമീബികാതിസാരമുള്ളഅമീബിക് അതിസാരമുള്ള രോഗിയുടെ മലം ഉടൻതന്നെ സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാണ് രോഗനിർണയം ചെയ്യുന്നത്. കായികപ്രാവസ്ഥയിലുള്ള ഏകദേശം 30μ വ്യാസം വരുന്ന അമീബയെ മലത്തിൽ കാണാനാവും. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകാതിരിക്കുന്ന അവസ്ഥയിലും രോഗബാധയുള്ള ഒരാളിന്റെ മലത്തിൽ അമീബയുടെ സിസ്റ്റുകൾ കാണാൻ കഴിയും.
 
==ചികിത്സ==
ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതൽ 5 ദിവസം വരെ [[എമെറ്റിൻ ഹൈഡ്രോക്ലോറൈഡ്]] കുത്തിവയ്പും പിന്നീട് 12 ദിവസം [[എമെറ്റിൻ ബിസ്മത്ത് അയഡൈഡ്]] 200 മില്ലിഗ്രാം വീതം ഉള്ളിൽ കൊടുക്കുകയുമാണ് ചെയ്തിരുന്നത് . ഈ മരുന്നുകൾക്ക് ദോഷഫലങ്ങൾ ഉണ്ട്. കരളിൽ രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ അതിന് ദീർഘമായ ചികിത്സ വേണ്ടിവരും. ഇപ്പോൾ ഉപയോഗിക്കുന്നത് ഫ്ലാജിൽ (Flagyl : Metrondidazole ) എന്ന മരുന്നാണ്
"https://ml.wikipedia.org/wiki/അമീബിക്_അതിസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്