"ജ്യോത്സ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജ്യോതിഷം നോക്കി ഭാവി ഫലങ്ങൾ പ്രവചിക്കുന്നആളു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ജ്യോതിഷം നോക്കി ഭാവി ഫലങ്ങൾ പ്രവചിക്കുന്നആളുകളാണ് ജോത്സ്യന്മാർ. ഭാരതീയ ജ്യോതിഷത്തിന്റെ ഫലഭാ‌ഗമാണ് ഇക്കുട്ടർ കൈകാര്യം ചെയ്യുന്നത്. ജാതകപ്പൊരുത്തം, മുഹുർത്തം, ദോഷങ്ങൾ മാറുന്നതിനുള്ള വഴിപാടുകൾ നിർദ്ദേശിക്കൽ എന്നിവയെല്ലാം ജ്യോത്സ്യന്മാരുടെ പ്രവർത്തികളിൽപ്പെടുന്നു. ഭാവി ഫലപ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ അവകാശപ്പെടാനില്ലാത്തതിനാൽ ഇത്തരം പ്രവചനങ്ങൾ വിശ്വാസത്തിലധിഷ്ഠിതമായി മാത്രം നടത്തുന്നവയാണ്. ഈ കാര്യങ്ങൾക്ക് ജ്യോത്സ്യന്മാർ ദക്ഷിണയും വാങ്ങാറുണ്ട്.
 
 
{{astrology-stub}}
 
[[വർഗ്ഗം:ജ്യോതിഷം]]
"https://ml.wikipedia.org/wiki/ജ്യോത്സ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്