"കൂത്തുപറമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 29:
 
മുനിസിപ്പാലിറ്റിയിലെ ആദ്യ വിദ്യാലയം ബാസിൽ ഇവാഞ്ചലിക്കൽ മിഷൻ വകയായിരുന്നു. നഗരസഭയിലെ ഏക സർക്കാർ ഹൈസ്ക്കൂൾ 1980ൽ ആണ്‌ നിലവിൽ വന്നത്.
 
 
== സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ ==
 
[[ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടി (മാർക്സിസ്)]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)]], [[ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി]], [[ജനതാദൾ]], [[ഇന്ത്യൻ യൂണിയൻ മുസ്ളീം ലീഗ്]], [[ഭാരതീയ ജനതാപാർട്ടി]] എന്നീ പാർട്ടികൾക്ക് ഇവിടെ വേരോട്ടമുണ്ട്. 1904ൽ സ്ഥാപിച്ച മാറോളി കുളത്തിന്റെയും സാധു ജനസത്രത്തിന്റെയും ഭാഗമായി നിലവിൽ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല, നരവൂർ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തീയേറ്റർസ് കൂത്തുപറമ്പ്, നളന്ദ കൾച്ചറð സെന്റർ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, എ.കെ. ജി. തീയേറ്റർസ് നരവൂർ സൌത്ത്, ശ്രീ. നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം എന്നിവയാണ്‌ ഇപ്പോഴുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ.
 
== പ്രമുഖവ്യക്തികൾ ==
"https://ml.wikipedia.org/wiki/കൂത്തുപറമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്