"ക്യൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox software | name = Qt | logo = 100px | screenshot ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18:
ഗ്രാഫിക്കൽ ഇന്റർഫേസുള്ള പ്രോഗ്രാമുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ഫ്രെയിംവർക്കാണ് ക്യൂട്ടി. കെഡിഇ, ഗൂഗിൾ എർത്ത്, ഓപ്പറ, വിഎൽസി പ്ലെയർ, സ്കൈപ്പ് തുടങ്ങിയവയെല്ലാം ക്യൂട്ടി ഉപയോഗപ്പെടുത്തി നിർമ്മിച്ചവയാണ്.
സി പ്ലസ് പ്ലസ് ഭാഷ അടിസ്ഥാനമാക്കിയാണ് ക്യൂട്ടി നിർമ്മിച്ചിരിക്കുന്നത്. ഗ്നൂ അനുമതിപത്രം പ്രകാരമാണ് ക്യൂട്ടി പുറത്തിറക്കിയിരിക്കുന്നത്.
==References==
{{Reflist|colwidth=30em}}
 
[[ar:كيوت]]
"https://ml.wikipedia.org/wiki/ക്യൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്