"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|accessdate = 23 July 2009
|language = English
}}</ref><ref>{{cite web|url=http://entertainment.oneindia.in/malayalam/top-stories/2009/venu-nagavalli-malayalam-films-030309.html |title=Malayalam films have lost the Malayalee touch|publisher=oneindia.com |accessdate=2009-07-23}}</ref> 12 മലയാള ചലച്ചിത്രങ്ങൾ ഇദ്ദേഹംസംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി.
 
പ്രസിദ്ധ എഴുത്തുകാരനും, വ്യാഖ്യാതാവുമായ ''നാഗവള്ളി ആർ. എസ് കുറുപ്പിന്റെ'' മകനാണ് വേണു.<ref>{{cite news|url=http://www.hindu.com/2003/12/28/stories/2003122803880400.htm|title=Nagavally R.S.Kurup dead|date=2008-12-28|publisher=[[The Hindu]]|accessdate=2009-10-07}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/791130" എന്ന താളിൽനിന്ന് ശേഖരിച്ചത്