"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|TelephoneCode = 91-4822
|പ്രധാന ആകർഷണങ്ങൾ = പാലാ ജൂബിലി തിരുനാൾ, രാക്കുളി തിരുനാൾ, പാലാ വലിയപള്ളി|}}
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് '''പാലാ'''. [[മീനച്ചിൽ താലൂക്ക്|മീനച്ചിൽ താലൂക്കിന്റെ]] ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങൾ. [[മീനച്ചിൽ നദി]] ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. [[കരൂർ]], [[ഭരണങ്ങാനം]], [[മീനച്ചിൽ]], [[മുത്തോലി]] എന്നീ [[പഞ്ചായത്ത്|പഞ്ചായത്തുകൾ]] പാലാ നഗരവുമായി അതിർത്തി പങ്കുവെക്കുന്നു.
 
[[ളാലം]] എന്ന പേരിലാണു ഈ പ്രദേശം പഴയ ഭൂരേഖകളിൽ വിവക്ഷിക്കപ്പെടുന്നത്. പാലാ നഗരസഭയിൽ 23 വാർഡുകളുണ്ട്. അരുണാപുരം, ഊരാശാല, കടപ്പാട്ടൂർ, വെള്ളാപ്പാട്, കാണിയക്കാട്, മുരിക്കുമ്പുഴ, ചെത്തിമറ്റം, മുണ്ടുപാലം, കാനാട്ടുപാറ, കിഴതടിയൂർ, മൂന്നാനി എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ.
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്