"വൈദ്യുത കാന്തിക തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{prettyurl|
വരി 1:
{{prettyurl|Electromagnetic pulse}}
[[ദ്രവ്യം|ദ്രവ്യത്തിലോ]] [[ശൂന്യത|ശൂന്യതയിലോ]] സ്വയം സഞ്ചരിക്കാൻ കഴിവുള്ള [[വൈദ്യുത മണ്ഡലം|വൈദ്യുത മണ്ഡലത്തിന്റേയും]] [[കാന്തിക മണ്ഡലം|കാന്തിക മണ്ഡലത്തിന്റേയും]] സ്വഭാവമുള്ള [[തരംഗം|തരംഗങ്ങളാണ്]] '''വൈദ്യുത കാന്തിക തരംഗങ്ങൾ'''. തരംഗത്തിന്റെ വൈദ്യുത, കാന്തിക മണ്ഡലങ്ങൾ തരംഗം ഊർജ്ജം കൈമാറുന്ന ദിശയ്ക്ക് ലംബമായി സ്പന്ദിക്കുന്നു. തരംഗത്തിന്റെ ആവൃതി വ്യത്യസ്ത വൈദ്യുത കാന്തിക തരംഗങ്ങളിൽ വ്യത്യസ്തമായിരിക്കും. [[റേഡിയോ തരംഗം|റേഡിയോ തരംഗങ്ങൾ]], [[മൈക്രോ തരംഗം|മൈക്രോ തരംഗങ്ങൾ]], [[അതിലോലശോണ കിരണം|അതിലോലശോണ കിരണങ്ങൾ]], [[ദൃശ്യപ്രകാശം]], [[അതിനീലലോഹിത കിരണം|അതിനീലലോഹിത കിരണങ്ങൾ]], [[എക്സ്-കിരണം|എക്സ്-കിരണങ്ങൾ]] [[ഗാമ കിരണം|ഗാമ കിരണങ്ങൾ]] തുടങ്ങിയവ വൈദ്യുതകാന്തിക തരംഗങ്ങളാണ്. വൈദ്യുത കാന്തിക തരംഗങ്ങളിലെ വളരെ ചെറിയൊരു ഭാഗമായ ദൃശ്യപ്രകാശം മാത്രമേ മനുഷ്യനു നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുകയുള്ളു.
[[പ്രമാണം:Onde_electromagnetique.svg | thumb | right | 400px | വൈദ്യുതകാന്തിക തരംഗങ്ങൾ വൈദ്യുതക്ഷേത്രവും കാന്തികക്ഷേത്രവും ചേർന്ന തരംഗങ്ങളാണ്. വിദ്യുത് സദിശവും കാന്തികസദിശവും പരസ്പരം ലംബമാണ്.]]
 
== ഇതും കാണുക ==
[[വിദ്യുത്കാന്തിക വർണ്ണരാജി]]
"https://ml.wikipedia.org/wiki/വൈദ്യുത_കാന്തിക_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്