"അംഗദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാമായണത്തിലെ കഥാപാത്രങ്ങൾ ചേർക്കുന്നു ([[:w:WP:HOTCAT|ചൂടൻപൂച്ച]
No edit summary
വരി 1:
{{prettyurl|Angada}}
[[രാമായണം|രാമായണത്തിൽ]] പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വാനരനാണ് അംഗദൻ. വാനരരാജാവായ [[ബാലി|ബാലിയുടെ]] പുത്രൻ. പുരാണങ്ങൾ പ്രകീർത്തിക്കുന്ന [[പഞ്ചകന്യക|പഞ്ചകന്യകമാരിൽ]] ഒരാളായ [[താര|താരയാണ്]] അംഗദന്റെ മാതാവ്. അംഗദൻ [[ബൃഹസ്പതി|ബൃഹസ്പതിയുടെ]] അംശാവതാരമാണെന്ന് [[കമ്പരാമായണം|കമ്പരാമായണത്തിൽ]] ഒരു സൂചനയുണ്ട്. അംഗദൻ ദൗത്യകർമത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാർഥം [[സുഗ്രീവൻ]] അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തൻ, [[ഹനുമാൻ|ഹനുമാനെപ്പോലെ]] ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ധനുമായ വാനരസേനാനി എന്നീ നിലകളിൽ വിഖ്യാതനാണ് അംഗദൻ. ഈ വാനരരാജകുമാരൻ രാമരാവണയുദ്ധത്തിൽ [[മേഘനാദൻ|ഇന്ദ്രജിത്തുമായി]] ഏറ്റുമുട്ടി തന്റെ യുദ്ധ വൈദഗ്ധ്യവും സ്വാമിഭക്തിയും വ്യക്തമാക്കി. [[രാവണൻ|രാവണനുമായുള്ള]] സംവാദത്തിൽ അംഗദന്റെ നീതിനിപുണതയും വാക്ചാതുര്യവും തെളിഞ്ഞുകാണാം. ഈ കഥയെ ആധാരമാക്കി അജ്ഞാതകർതൃകവും അപൂർണവുമായ അംഗദദൂത് എന്ന ഒരു [[മണിപ്രവാളം|മണിപ്രവാളചമ്പു]] ലഭിച്ചിട്ടുണ്ട്.
 
Line 10 ⟶ 11:
 
[[വർഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങൾ]]
[[en:Angada]]
"https://ml.wikipedia.org/wiki/അംഗദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്