"എക്സ്പ്രഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:अभिव्यंजनावाद
(ചെ.) യന്ത്രം ചേർക്കുന്നു: hy:Էքսպրեսիոնիզմ; cosmetic changes
വരി 1:
[[ചിത്രംപ്രമാണം:The Scream.jpg|thumb|''[[ദ് സ്ക്രീം]]'', [[എഡ്വാർഡ് മഞ്ച്]] (1893) 20-ആം നൂറ്റാണ്ടിലെ എക്സ്പ്രഷനിസ്റ്റുകളെ പ്രചോദിപ്പിച്ച രചന]]
[[ചിത്രംപ്രമാണം:Egon Schiele 061.jpg|thumb|''പോർട്രെയിറ്റ് ഓഫ് എഡുആർഡ് കോസ്മാക്ക്'', [[ഇഗോൺ ഷീല്ല്]]]]
[[ചിത്രംപ്രമാണം:Franz Marc 020.jpg|thumb|''റെഹെ ഇം വാൽഡെ'', [[ഫ്രാൻസ് മാർക്ക്]]]]
[[ചിത്രംപ്രമാണം:Rolf-Nesch-Bro-Over-Elben.jpg|thumb|''"എൽബെ ബ്രിഡ്ജ് I"'', [[റോൾഫ് നെഷ്]]]]
[[ചിത്രംപ്രമാണം:kandinsky white.jpg|right|thumb|''"ഓൺ വൈറ്റ് II"'', [[വാസിലി കാദിൻസ്കി]], [[1923]].]]
[[ചിത്രംപ്രമാണം:El Greco View of Toledo.jpg|right|thumb|''"വ്യൂ ഓഫ് ടൊലേദോ"'', [[എൽ ഗ്രെക്കോ]], [[1595]]/[[1610]] - ഈ ചിത്രത്തിനു 20-ആം നൂറ്റാണ്ടിലെ എക്സ്പ്രഷനിസവുമായി വളരെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും ചരിത്രപരമായി ഈ ചിത്രം [[മാനെറിസം]] എന്ന കലാപ്രസ്ഥാനത്തിന്റെ ഭാഗമാണ്]]
യാഥാർത്ഥ്യത്തിനെ ഒരു വൈകാരികഅനുഭൂതി ഉളവാക്കുന്നതിനുവേണ്ടി വളച്ചോടിക്കുവാനുള്ള കലാകാരന്റെ പ്രവണതയെയാണ്‌ '''എക്സ്പ്രഷനിസം''' എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ഇത് ഒരു താരതമ്യ (സബ്ജക്ടീവ്) കലാരൂപം ആണ്. [[ചിത്രകല]], [[സാഹിത്യം]], [[നാടകം]], [[ചലച്ചിത്രം]], [[സംഗീതം]], [[എക്സ്പ്രഷനിസ്റ്റ് വാസ്തുവിദ്യ|വാസ്തുവിദ്യ]] തുടങ്ങി പല കലകളിലും എക്സ്പ്രഷനിസം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി എക്സ്പ്രഷനിസം വൈകാരികമായ വിഹ്വലതയെ കാണിക്കുന്നു - സന്തോഷകരമായ എക്സ്പ്രഷനിസ്റ്റ് കൃതികൾ താരതമ്യേന ചുരുക്കമാണ്.
 
ഈ പൊതുവായ അർത്ഥത്തിൽ [[മത്തിയാസ് ഗ്രൂൺ‌വാൾഡ്]], [[എൽ ഗ്രിക്കോ]] തുടങ്ങിയ ചിത്രകാരന്മാരെ എക്സ്പ്രഷനിസ്റ്റ് എന്നു വിളിക്കാം. എങ്കിലും പ്രധാനമായും 20-ആം നൂറ്റാണ്ടിലെ കലാസൃഷ്ടികൾക്കാണ് എക്സ്പ്രഷനിസം എന്ന വിശേഷണം കൂടുതൽ ചാർത്തുന്നത്.
{{Art-stub}}
{{Link FA|lv}}
 
[[വർഗ്ഗം:കല]]
[[വർഗ്ഗം:സാഹിത്യം]]
 
{{Link FA|lv}}
 
[[af:Ekspressionisme]]
Line 38 ⟶ 39:
[[hr:Ekspresionizam]]
[[hu:Expresszionizmus]]
[[hy:Էքսպրեսիոնիզմ]]
[[id:Ekspresionisme]]
[[it:Espressionismo]]
"https://ml.wikipedia.org/wiki/എക്സ്പ്രഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്