"യാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==പേരിനു പിന്നില്‍==
 
മാനവരാശിയുടെ സമഗ്രമായ നന്മക്കു ഉതകുന്ന യാഗചര്യകളില്‍ ശാസ്ത്രം,ആത്മീയത, ഭൌതികത,സാമൂഹികത തുടങ്ങി വിവിധ വിഷയങ്ങള്‍ സമന്വയിക്കുന്നു.ഈ സമന്വയമാണ് യാഗത്തിണ്ടെ കര്‍മ്മസന്ദേശം നല്‍കുന്നതു.
 
ആത്മാര്‍പ്പണമാണ് യാഗത്തിലെ പ്രധാന ആശയം.നിരവതി ദേവന്മാരെ ഉദ്ദേശിച്ച് ആജ്യാഹുതികളും സോമാഹുതികളും സാമഗാനങ്ങളും എല്ലാം ലോകനന്മക്ക് വേണ്ടിയിട്ടാണു. സ്വാര്‍ത്ഥമായി ഒരു ചടങ്ങും യാഗത്തിലില്ല.
 
ഒരു ദിവസം മുതല്‍ ആയിരം കൊല്ലം വരെ നീണ്ടുപോകുന്ന യാഗങ്ങളുണ്ട്.അഗ്ന്യാധാനം, സോമയാഗം,അതിരാത്രം,വാജപേയം,സത്രം തുടങ്ങി പല പേരുകളുല്ല യാഗങ്ങളുണ്ടു. യാഗത്തിലെ ഏറ്റവും പ്രധാന ചടങ്ങുകള്‍ സുത്യദിവസമാണ് നടക്കുന്നതു.കലാപരമായും ശാസ്ത്രപരമായും പൂര്‍ണത ദര്‍ശിക്കാവുന്ന യാഗത്തില്‍ ഉപയോഗിക്കുന്ന ദ്രവ്യങ്ങളെല്ലാം ഔഷധങ്ങള്‍ കൂടിയാണു.യാഗകര്‍മങ്ങളില്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങളും
മാനവരാശിയുടെ സമഗ്രമായ നന്മക്കു ഉതകുന്ന യാഗചര്യകളില്‍ ശാസ്ത്രം,ആത്മീയത,
ഭൌതികത,സാമൂഹികത തുടങ്ങി വിവിധ വിഷയങ്ങള്‍ സമന്വയിക്കുന്നു.ഈ സമന്വയമാണ്
യാഗത്തിണ്ടെ കര്‍മ്മസന്ദേശം നല്‍കുന്നതു.
ആത്മാര്‍പ്പണമാണ് യാഗത്തിലെ പ്രധാന ആശയം.നിരവതി ദേവന്മാരെ ഉദ്ദേശിച്ച്
ആജ്യാഹുതികളും സോമാഹുതികളും സാമഗാനങ്ങളും എല്ലാം ലോകനന്മക്ക് വേണ്ടിയിട്ടാണു.
സ്വാര്‍ത്ഥമായി ഒരു ചടങ്ങും യാഗത്തിലില്ല.
ഒരു ദിവസം മുതല്‍ ആയിരം കൊല്ലം വരെ നീണ്ടുപോകുന്ന യാഗങ്ങളുണ്ട്.അഗ്ന്യാധാനം,
സോമയാഗം,അതിരാത്രം,വാജപേയം,സത്രം തുടങ്ങി പല പേരുകളുല്ല യാഗങ്ങളുണ്ടു.
യാഗത്തിലെ ഏറ്റവും പ്രധാന ചടങ്ങുകള്‍ സുത്യദിവസമാണ് നടക്കുന്നതു.കലാപരമായും
ശാസ്ത്രപരമായും പൂര്‍ണത ദര്‍ശിക്കാവുന്ന യാഗത്തില്‍ ഉപയോഗിക്കുന്ന ദ്രവ്യങ്ങളെല്ലാം
ഔഷധങ്ങള്‍ കൂടിയാണു.യാഗകര്‍മങ്ങളില്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങളും
പാത്രങ്ങളും മണ്ണ് കൊണ്ടോ മരം കൊണ്ഡോ മാത്രം നിര്‍മ്മിക്കുന്നവയാണ്.
 
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/യാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്