"ഹഫീസുള്ള അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ko:하피줄라 아민
(ചെ.) യന്ത്രം പുതുക്കുന്നു: ka:ჰაფიზულა ამინი; cosmetic changes
വരി 1:
{{Infobox President
|name = ഹഫീസുള്ള അമീൻ<br />حفيظ الله امين
|image = Hafizullah Amin.jpg
|imagesize = 175px
|order = [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] നാലാമത്തെ പ്രസിഡണ്ട്<br /><small>[[ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ|ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ]] രണ്ടാമത് പ്രസിഡണ്ട്.</small>
|term_start = 1979 സെപ്റ്റംബർ 16
|term_end = 1979 ഡിസംബർ 27
|predecessor = [[നൂർ മുഹമ്മദ് താരക്കി]]
|successor = [[ബാബ്രക് കാർമാൽ]]
|order2 = [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] 13-മത് പ്രധാനമന്ത്രി<br /><small>[[ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ|ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ]] രണ്ടാമത്തെ പ്രധാനമന്ത്രി.</small>
|president2 = [[നൂർ മുഹമ്മദ് താരക്കി]]
|term_start2 = 1979 മാർച്ച് 27
വരി 44:
=== സോവിയറ്റ് അധിനിവേശം, അന്ത്യം ===
{{പ്രലേ|അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം}}
[[Fileപ്രമാണം:Evstafiev-40th army HQ-Amin-palace-Kabul.jpg|right|thumb|250ബിന്ദു|താജ്ബെഗ് കൊട്ടാരം (മഹാറാണിയുടെ കൊട്ടാരം) <br />പ്രസിഡണ്ടായ ഹഫീസുള്ള അമീൻ വസിച്ചിരുന്നത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതും]]
[[ഇറാനിലെ ഇസ്ലാമികവിപ്ലവം]] കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂനിയൻ മനസിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് മാർഷൽ സെർജി സോക്കോലോവ്|മാർഷൽ സെർജി സോക്കോലോവിന്റെ]] നേതൃത്വത്തിൽ സോവിയറ്റ് സൈന്യം, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീന്റെ വസതിയായ [[ദാരുൾ അമാൻ]] കൊട്ടാരവും പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ ഹഫീസുള്ള അമീനും അദ്ദേഹത്തിന്റെ മരുമകനും, സെക്യൂരിറ്റി സർവീസസിന്റെ തലവനുമായിരുന്ന [[ആസാദുള്ള അമീൻ|ആസാദുള്ള അമീനും]] കൊല്ലപ്പെട്ടു.
 
വരി 52:
 
== കുറിപ്പുകൾ ==
* '''ക.'''{{note_label|ക|ക|none}} ''ഒക്ടോബർ 9-ന് താരക്കി മരണമടഞ്ഞു. താരക്കിയുടേയും അമീന്റേയും പക്ഷക്കാർ തമ്മിൽ നടന്ന ഒരു പരസ്പരവെടിവെപ്പിലാണ് താരക്കിയുടെ മരണം സംഭവിച്ചതെന്ന് ആരോപണമുണ്ട്. അമീന്റെ പക്ഷക്കാർ തലേദിവസം രാത്രി, താരക്കിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പറയപ്പെടുന്നു.''
 
== അവലംബം ==
വരി 58:
 
[[വർഗ്ഗം:അഫ്ഗാനിസ്താന്റെ പ്രസിഡണ്ടുമാർ]]
[[Categoryവർഗ്ഗം:അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രിമാർ]]
 
[[cs:Hafizulláh Amín]]
വരി 70:
[[it:Hafizullah Amin]]
[[ja:ハーフィズッラー・アミーン]]
[[ka:ჰაზიფულაჰაფიზულა ამინი]]
[[ko:하피줄라 아민]]
[[mr:हफीझुल्लाह अमीन]]
"https://ml.wikipedia.org/wiki/ഹഫീസുള്ള_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്