"അനന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) prettyurl
വരി 1:
{{prettyurl|Infinity}}
[[Image:Infinity symbol.svg|thumb|200px|right|പല തരത്തിലും വലുപ്പത്തിലും ∞.]]
പല സാമാന്യസങ്കല്പങ്ങൾ അനന്തതയെക്കുറിച്ചുണ്ടെങ്കിലും, പ്രധാനമായും [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലും]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലുമാണ്]] ഉപയോഗിച്ചുവരുന്നത്. അവസാനിക്കാൻ അതിരുകളില്ലാത്ത് പരിമാണം എന്നതാണ് '''അനന്തത''' (സൂചകം <math>\infty</math>) ''(ഇംഗ്ലീഷ് : Infinity)''. [[ദൈവം|ദൈവ]] ചിന്താഗതികളിലും [[വേദം|വേദങ്ങളിലും]] അനന്തതയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/അനന്തത" എന്ന താളിൽനിന്ന് ശേഖരിച്ചത്