"അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 45:
{{Campaignbox Soviet war in Afghanistan}}
{{Campaignbox Afghanistan}}
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] [[പി.ഡി.പി.എ.|മാർക്സിസ്റ്റ്]] സർക്കാരിനെ പിന്തുണച്ചുകൊണ്ട്, [[സോവിയറ്റ് യൂനിയൻയൂണിയൻ|സോവിയറ്റ് യൂനിയനുംയൂണിയനും]] എതിരേ സർക്കാർ വിരുദ്ധരായിരുന്ന [[അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ|ഇസ്ലാമികപ്രതിരോധകക്ഷികളും (മുജാഹിദീൻ)]] തമ്മിൽ ഒരു ദശകത്തോളം നീണ്ടുനിന്ന യുദ്ധമാണ് സോവിയറ്റ് യുദ്ധം എന്നറിയപ്പെടുന്നത്. സോവിയറ്റ് യൂനിയനും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുമായി]] നിലനിന്നിരുന്ന [[ശീതയുദ്ധം|ശീതയുദ്ധത്തിന്റെ]] പശ്ചാത്തലത്തിൽ, ഇസ്ലാമികകക്ഷികൾക്ക് അമേരിക്കയും അവരുടെ സഖ്യകക്ഷികളായ [[ബ്രിട്ടൺ]], [[പാകിസ്താൻ]], [[സൗദി അറേബ്യ]], [[ഈജിപ്ത്]] എന്നിവിടങ്ങളിൽ നിന്നും മറ്റനേകം ഇസ്ലാമികരാജ്യങ്ങളിൽ നിന്നും സഹായം ലഭിച്ചിരുന്നു.
 
സോവിയറ്റ് നേതാവ് [[ലെനോയ്‌ഡ് ബ്രെഷ്നേവ്|ലെനോയ്‌ഡ് ബ്രെഷ്നേവിന്റെ]] കാലത്ത് 1979 ഡിസംബർ 24-നാണ് സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചത്.<ref name=bbc>[http://news.bbc.co.uk/2/hi/south_asia/7883532.stm "Timeline: Soviet war in Afghanistan"]. ''[[BBC News]]''. Published February 17, 2009. Retrieved March 22, 2009.</ref> പിന്നീട് സോവിയറ്റ് പ്രസിഡണ്ട് [[മിഖായേൽ ഗോർബച്ചേവ്|മിഖായേൽ ഗോർബച്ചേവിന്റെ]] കാലത്ത് 1989 ഫെബ്രുവരി 15-നാണ് അവസാന സോവിയറ്റ് സൈനികസംഘം രാജ്യത്തുനിന്ന് പിന്മാറിയത്. കാലങ്ങളോളം പോരാടിയിട്ടും ഒരു പക്ഷത്തിനും വ്യക്തമായ വിജയം നേടാനാകാതെ തുടർന്ന ഈ യുദ്ധത്തിന്റെ പ്രത്യേകത മൂലം [[വിയറ്റ്നാം യുദ്ധം|അമേരിക്കയുടെ വിയറ്റ്നാമിലെ]] സ്ഥിതിയെ അനുസ്മരിപ്പിക്കും പ്രകാരം '''സോവിയറ്റുകളുടെ വിയറ്റ്നാം''' എന്നാണ് ഈ യുദ്ധത്തെ വിശേഷിപ്പിക്കുന്നത്.<ref>http://www.highbeam.com/doc/1P2-1252421.html</ref>