"ചെറിയാൻ ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗ്രന്ഥകാരൻ
→‎ആദ്യകാലം: ക്രിസ്ത്യാനി
വരി 28:
 
== ആദ്യകാലം ==
കേരളത്തിലെ [[ചെങ്ങന്നൂർ]] എന്ന ഗ്രാമത്തിൽ, കെ സി ഫിലിപ്പ്ന്റെ മൂത്ത മകനായി ചെറിയാൻ ഫിലിപ്പ് നവംബർ 21, 1953 യിൽ ജനിച്ചു. പകലോമാറ്റ്ം‌ അയരൂകുഴിയിൽ എന്ന [[സുറിയാനി ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ടിയനിക്രിസ്ത്യാനി]] കുടുംബത്തിലാണ് ജനിച്ചത്‌ .<ref>{{cite web|url=http://www.ayrookuzhiyil.org/kcphilip.html|title=Ayrookuzhiyil Family|accessdate=2009-07-02}}</ref><ref>{{cite book|title=Ayookuzhiyil Kudumbacharitram|publisher=Ayookuzhiyil Kudumba Charitra Committee|date=2005|pages=134}}</ref> സൈന്റ്റ്‌ ജോസഫ്‌ ഹൈസ്കൂൾ , [[മാർ ഇവാനിയോസ് കോളേജ്]] , [[തിരുവനന്തപുരം]]; യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് , തിരുവനതപുരം എന്നിവയിൽ പഠനം നടത്തി.
 
== രാഷ്ട്രീയത്തിലേക്ക് ==
"https://ml.wikipedia.org/wiki/ചെറിയാൻ_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്