"ക്വഥനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

110 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: bn:স্ফুটনাংক)
(ചെ.)
{{prettyurl|Boiling point}}
ഒരു [[ദ്രാവകം]] ചൂടാക്കുമ്പോൾ അതിന്റെ വാതകത്തിന്റെ മർദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മർദ്ദത്തിന്‌ തുല്യമാവുന്ന [[താപനില|താപനിലയാണ്‌]] '''ക്വഥനാങ്കം''' അഥവാ '''തിളനില'''. [[മർദ്ദം]] വർദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വർദ്ധിക്കുന്നു. [[അന്തരീക്ഷമർദ്ദം]] കുറവായ മലമുകളിൽ [[ജലം]] പെട്ടെന്ന് (താഴ്ന്ന താപനിലയിൽ) തിളയ്ക്കാൻ കാരണം ഇതാണ്‌.
 
ദ്രാവകത്തിനു പുറത്തുള്ള മർദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമർദ്ദത്തിന്‌ (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ '''സാധാരണ ക്വഥനാങ്കം''' (Normal boiling point) എന്നു പറയുന്നു.
 
[[ദ്രാവകം|ദ്രാവകത്തിനു]] പുറത്തുള്ള [[മർദ്ദം]] [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിലെ]] അന്തരീക്ഷമർദ്ദത്തിന്‌ (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ '''സാധാരണ ക്വഥനാങ്കം''' (Normal boiling point) എന്നു പറയുന്നു.
== അവലംബം ==
{{physics-stub}}
 
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/789801" എന്ന താളിൽനിന്ന് ശേഖരിച്ചത്