"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Interwiki
വരി 17:
മന്ത്രവാദികളെ ജീവനോടെ ചുട്ടെരിക്കുകയെന്ന ആശയം ഉണ്ടായത് തന്നെ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ (354-430) വാക്കുകളില്‍ നിന്നാണ്. "that pagans, Jews, and heretics would burn forever in eternal fire with the Devil unless saved by the Catholic Church." ഈ വാക്കുകള്‍ വിച്ച് ഹണ്ടുകള്‍ക്ക് വിശ്വാസപരമായി കരുത്ത് പകര്‍ന്നിട്ടുണ്ട്. പത്താം നൂറ്റാണ്ടില്‍ Abbot Regino-യുടെ കാലത്ത് പാഗനിസം അടക്കമുള്ള ക്രിസ്തുമത വിരുദ്ധമായ എല്ലാറ്റിനുമെതിരെ നിലവന്ന നിയമത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. <ref> “''And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,…” '' reference not cited authoritatively</ref>
 
===രാഷ്ട്രീയപരമായരാഷ്ട്രീയമായ കാരണങ്ങള്‍===
രാഷ്ട്രീയമായ കാരണങ്ങള്‍ പലതാണ്. ശത്രുക്കളെ അടിച്ചമര്‍ത്തുന്നതിന് രാഷ്ട്രീയബുദ്ധികള്‍ കെട്ടിച്ചമച്ച ഒരു ചതുരംങ്കമാണ് മന്ത്രവാദത്തിന്‍റെ പേരില്‍ അഴിഞ്ഞാടിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നിരവധിയാണ്. അങ്ങനെ ക്ലമന്‍റ് മാര്‍പ്പാപ്പയും ഫ്രാന്‍സിന്‍റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും അടക്കമുള്ള ഭരണാധികാരികള്‍ ശത്രുക്കളെ മുഴുവന്‍ ദഹിപ്പിച്ചു കളഞ്ഞു.{{Fact}}
 
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്