"ചെറിയാൻ ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആദ്യകാലം
രാഷ്ട്രീയത്തിലേക്ക് ++
വരി 25:
|}}
 
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ നേതാവും കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ (കെടിഡിസി) ചെയർമാൻമാണ്‌ '''ചെറിയാൻ ഫിലിപ്പ്''' . <ref>{{cite web|title=Tourism needs more funds: KTDC chief |url=http://hindu.com/2010/01/27/stories/2010012753250400.htm|publisher=[[The Hindu]]|accessdate=30 August 2010|date= Jan 27, 2010}}</ref><ref name="exprwebsite">{{cite web|title=Cherian Philip's website launched|url=http://expressbuzz.com/cities/thiruvananthapuram/cherian-philips-website-launched/200160.html|work=Express Buzz|publisher=[[The Indian Express]]|accessdate=30 August 2010|date=22 Aug 2010}}</ref><ref name=exprwebsite /><ref>{{cite web|title=KTF - 2007 - Mega Tourism Festival in Cochin.|url=http://www.keralatourismfestival.com/update.php|work=Kerala Toursim Festival 2007}}</ref><ref>{{cite web|title=Abolish post of Collector: Cherian Philip |url=http://www.hindu.com/2010/02/12/stories/2010021255340400.htm|publisher=[[The Hindu]]|accessdate=30 August 2010|date=Feb 12, 2010}}</ref><ref>{{cite web|title=Record achievements for KTDC |url=http://hindu.com/2009/11/01/stories/2009110155040500.htm|publisher=[[The Hindu]]|accessdate=30 August 2010|date=Nov 01, 2009}}</ref> മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇപ്പോൾ [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുപക്ഷ സഹചാരി ആണ്‌ ]]. അദ്ദേഹം ദേശിയവേദി എന്ന സഘടനയുടെ പ്രസിഡന്റ്‌ ആണ് . കെ പി പി സി മുൻ സെക്രേട്രിയുംസെക്രട്ടറിയും ആയിരുന്നു.
== ആദ്യകാലം ==
കേരളത്തിലെ ചെങ്ങന്നൂർ എന്ന ഗ്രാമത്തിൽ, കെ സി ഫിലിപ്പ്ന്റെ മൂത്ത മകനായി ചെറിയാൻ ഫിലിപ്പ് നവംബർ 21, 1953 യിൽ ജനിച്ചു. പകലോമാറ്റ്ം‌ അയരൂകുഴിയിൽ എന്ന സുറിയാനി ക്രിസ്ടിയനി കുടുംബത്തിലാണ് ജനിച്ചത്‌ . സൈന്റ്റ്‌ ജോസഫ്‌ ഹൈസ്കൂൾ , മാർ ഇവനിഒസ് കോളേജ് ,തിരുവനതപുരം, യുണിവേര്സിടി കോളേജ് തിരുവനതപുരം, ഗവണ്മെന്റ് ലോ കോളേജ് , തിരുവനതപുരം എന്നിവയിൽ പഠനം നടത്തി.
 
== രാഷ്ട്രീയത്തിലേക്ക് ==
1967 യിൽ കേരള സ്ടുടെന്റ്സ് യൂനിയൻ (കെ എസ്‌ യു ) എന്ന വിദ്യാർഥി പ്രസ്ഥാനതിലൂടെ ആണ് രാഷ്ട്രിയ രം‌ഗതെത് ക്കു് വന്നത് . 1974 യിൽ കേരള യുണിവേര്സിടി യൂനിയൻ സെക്രേട്രിയും കേരള യുണിവേര്സിടി സെനറ്റ് മെമ്പറും ആയിരുന്നു. 1975 യിൽ കെ എസ്‌ യു ജനറൽ സെക്രട്ടറിയും 1979 യിൽ പ്രസിഡന്റ്‌യും ആയിരുന്നു. 1980 യിൽ കേരള പ്രദേശ്‌ യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ആയി, 1982–89 യിൽ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു .
മുൻ കോൺഗ്രസ് നേതാവായ ചെറിയാൻ ഫിലിപ് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് <ref>{{cite web|title=ചെറിയാൻ ഫിലിപ് കെടിഡിസി ചെയർമാൻ |url=http://thatsmalayalam.oneindia.in/news/2006/08/19/kerala-cherian-philip-ktdc-chairman.html|publisher= oneindia.in|accessdate=30 August 2010}}</ref> കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. തുടർന്ന് അദ്ദേഹം പുൽപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു. .<ref>{{cite web|url=http://www.hinduonnet.com/2001/04/06/stories/0406211f.htm|title=CPI(M) may back Cherian Philip |date=April 06, 2001|work=[[The Hindu]]|accessdate=2009-07-02}}</ref><ref>{{cite web|url=http://www.keralaassembly.org/kapoll.php4?year=2001&no=92|title=Kerala Assembly Election Results-- 2001: 92. PUTHUPPALLY |date=2001|publisher=keralaassembly.org|accessdate=2009-07-02}}</ref>
 
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്ലൂപ്പാറ മണ്ഡലത്തിൽ ഇടതുസ്വതന്ത്രനായി കേരള കോൺഗ്രസിലെ ജോസഫ് എം.പുതുശേരിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചെങ്കിലും തോൽവി നേരിടേണ്ടിവന്നു.
"https://ml.wikipedia.org/wiki/ചെറിയാൻ_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്