"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Category: ഭാരതീയ സംഗീതം
(ചെ.) →‎Interwiki
വരി 1:
'''ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം''' [[ഇന്ത്യ]]യുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളില്‍ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ [[കര്‍ണാടക സംഗീതം]] പോലെ തന്നെ ഹിന്ദുസ്ഥാനിയും [[രാഗം]], [[താളം]] എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉല്‍ഭവത്തിനു പിന്നില്‍ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യന്‍ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയില്‍ പ്രകടമാണ്. ഇന്ത്യക്കു പുറമെ, [[പാകിസ്ഥാന്‍ ]], [[ബംഗ്ലാദേശ് ]] എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.
 
{{Stub|Hindustani classical music}}
[[Category: ഉള്ളടക്കം]]
[[Category: ഭാരതീയ സംഗീതം]]
[[en:Hindustani classical music]]
"https://ml.wikipedia.org/wiki/ഹിന്ദുസ്ഥാനി_ശാസ്ത്രീയ_സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്