"പാകിസ്താൻ വെള്ളപ്പൊക്കം (2010)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|2010 Pakistan floods}}
2010 ജൂലൈയിൽ [[പാകിസ്താൻ|പാകിസ്ഥാനിലെ]] ഖൈബർ പക്തൂൻ‌ഖ്‌വ, സിന്ധ്, പഞ്ചാബ്, ബലൂചിസ്താൻ എന്നിവിടങ്ങളിലുണ്ടായ കനത്ത മൺസൂൺ മഴയെ തുടർന്ന് അനുഭവപ്പെട്ട വെള്ളപ്പൊക്കമാണ്‌ '''2010-ലെ പാകിസ്താൻ വെള്ളപ്പൊക്കം'''. നിലവിലെ കണക്ക് പ്രകാരം രണ്ടായിരത്തിലധികം ജനങ്ങൾ മരണമടഞ്ഞു. <ref name="bbc.co.uk">{{cite web|url=http://www.bbc.co.uk/news/world-south-asia-10994989 |title=BBC News - Pakistan floods: World Bank to lend $900m for recovery |publisher=Bbc.co.uk |date=2010-08-17 |accessdate=2010-08-24}}</ref> പത്തുലക്ഷത്തിലധികം വീടുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചു.<ref>{{cite web|url=http://www.bbc.co.uk/news/world-south-asia-10984477 |title=BBC News - Millions of Pakistan children at risk of flood diseases |publisher=Bbc.co.uk |date=2010-08-16 |accessdate=2010-08-24}}</ref> ഇരുനൂറു ലക്ഷത്തിലധികം ജനങ്ങൾക്ക് ഭവനരഹിതരാവുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്തതായി [[യു.എൻ.]] റിപ്പോർട്ട് ചെയ്യുന്നു.<ref name="South Asia">{{cite news|last=South Asia|first=BBC News|title=Floods affect 20m people – Pakistan PM Gilani|url=http://www.bbc.co.uk/news/world-south-asia-10973725|accessdate=14 August 2010|newspaper=British Broadcasting Corporation|date=14 August 2010}}</ref><ref name="gulfnews">{{cite web|url=http://gulfnews.com/news/world/pakistan/floods-in-pakistan-worse-than-tsunami-haiti-1.666221?localLinksEnabled=false&utm_source=Newsletter&utm_medium=email&utm_campaign=2010100807_morning_July_10&utm_content=&utm_term=Article%20click%20-%20TopStory+159813 |title=Floods in Pakistan worse than tsunami, Haiti |publisher=gulfnews |date= |accessdate=2010-08-12}}</ref> 2004 ലെ സുനാമി മൂലവും 2005 ലെ കാശ്മീർ ഭൂകമ്പം കാരണമായും [[2010 ഹെയ്റ്റി ഭൂകമ്പം|2010 ഹെയ്റ്റി ഭൂകമ്പത്തിന്റെ]] ഫലമായും ഉണ്ടായ മൊത്തം കെടുതിയേക്കാൾ കൂടുതലാണ്‌ ഈ വെള്ളപ്പൊക്കത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങൾ‍. എങ്കിലും ഈ ഓരോ ദുരന്തത്തിലുമുണ്ടായ മരണസംഖ്യ ഈ വെള്ളപ്പൊക്കത്തിൽ മരണപ്പെട്ട ആളുകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ്‌. ഒരു കണക്ക്പ്രകാരം പാകിസ്താന്റെ മൊത്തം ഭൂവിസ്തീർണ്ണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം ഈ ദുരന്തം കാരണം വെള്ളത്തിനടിയിലായി.<ref>{{cite web|title=Millions of Pakistan children at risk of flood diseases|url=http://www.bbc.co.uk/news/world-south-asia-10984477|publisher=BBC News Online|accessdate=16 August 2010|date=16 August 2010}}</ref><ref name="2010aug16_yahoonews">{{cite web|last=Goodwin |first=Liz |url=http://news.yahoo.com/s/yblog_upshot/20100816/wl_yblog_upshot/one-fifth-of-pakistan-under-water-as-flooding-disaster-continues |title=One-fifth of Pakistan under water as flooding disaster continues |publisher=News.yahoo.com |date= |accessdate=2010-08-24}}</ref><ref name="2010aug22_radionz">{{cite web|author=Updated at 7:20am on 22 August 2010 |url=http://www.radionz.co.nz/news/world/54885/pakistan-floods-seen-as-massive-economic-challenge-imf |title=The International Monetary Fund says the floods which have devastated Pakistan will present a massive economic challenge to its government and people |publisher=Radionz.co.nz |date= |accessdate=2010-08-24}}</ref>
 
"https://ml.wikipedia.org/wiki/പാകിസ്താൻ_വെള്ളപ്പൊക്കം_(2010)" എന്ന താളിൽനിന്ന് ശേഖരിച്ചത്