"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: uk:LZ 129 «Гінденбург»; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: ro:LZ 129 Hindenburg)
(ചെ.) (യന്ത്രം പുതുക്കുന്നു: uk:LZ 129 «Гінденбург»; cosmetic changes)
{{Prettyurl|LZ 129 Hindenburg}}
{{ToDisambig|വാക്ക്=ഹിൻഡെൻബർഗ്}}
[[ചിത്രംപ്രമാണം:ഹിൻഡെൻബർഗ്‍‍ ചിത്രം.jpg|thumb|300px|കെൻ മാർഷൽ വരച്ച ഹിൻഡെൻബർഗിന്റെ ചിത്രം]]
ഒരു [[ജർമ്മനി|ജർമ്മൻ]] [[സെപ്പെലിൻ]] [[ആകാശനൌക|ആകാശനൌകയായിരുന്നു]] ഹിൻഡെൻബർഗ്. ലോകത്തിൽ ഇന്നു വരെ നിർമ്മിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വലിയ ആകാശക്കപ്പൽ എന്ന സ്ഥാനം സഹോദര വിമാനമായ [[LZ ഗ്രാഫ് സെപ്പെലിൻ 2]]-നോടൊപ്പം ഹിൻഡെൻബർഗ് പങ്കു വെയ്ക്കുന്നു. എന്നാൽ സേവനമാരംഭിച്ചതിന്റെ രണ്ടാം വർഷം 1937 മേയ് 6ന് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] വച്ച് [[മാഞ്ചെസ്റ്റർ (ന്യൂ ജഴ്സി)|മാഞ്ചെസ്റ്ററിലെ]] [[ലേക്ഹർസ്റ്റ്]] നാവിക വിമാനത്താവളത്തിന് മുകളിൽ എത്തിച്ചേർന്ന് നിലത്തിറങ്ങാൻ തുടങ്ങുമ്പോഴുണ്ടായ തീപിടിത്തത്തിൽ ഹിൻഡെൻബർഗ് കത്തി നശിച്ചു. 36 പേർ (വിമാനത്തിൽ ആകെ ഉണ്ടായിരുന്നവരിൽ മൂന്നിലൊന്നു പേർ) ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. ഇത് അക്കാലത്ത് മാധ്യമശ്രദ്ധയെ വളരെയധികം ആകർഷിച്ചു.
 
 
== ദുരന്തം ==
[[ചിത്രംപ്രമാണം:Hindenburg burning.jpg|200px|left|thumb|<center>ഹിൻഡൻബർഗ് തീ പിടിച്ച് നിമിഷങ്ങൾക്കകം</center>]]
ഹിൻഡൻബർഗ് ദുരന്തം ഇന്നും ഓർമ്മിക്കപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങൾ ഈ സംഭവത്തിനു കിട്ടിയ അസാധാരണമായ മാധ്യമശ്രദ്ധയും ഫോട്ടോകളും പിന്നെ [[ഹെർബെർട്ട് മോറിസൺ]] റേഡിയോയിലൂടെ നടത്തിയ ദൃക്‌സാക്ഷി വിവരണവുമാണ്. ഇത് റിപ്പോർട്ട് ചെയ്ത മോറിസൺ ദയാപൂർവം പറഞ്ഞ ''“Oh, the humanity!“'' എന്ന വാക്കുകൾ ഈ സംഭവത്തോളം തന്നെ പ്രശസ്തി നേടി.
 
[[th:แอลแซด 129 ฮินเดนบวร์ก]]
[[tr:LZ 129 Hindenburg]]
[[uk:LZ 129 "«Гінденбург"»]]
[[zh:興登堡號飛船]]
42,679

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/788669" എന്ന താളിൽനിന്ന് ശേഖരിച്ചത്