"പടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: zh:烟火
(ചെ.) യന്ത്രം പുതുക്കുന്നു: it:Fuochi d'artificio; cosmetic changes
വരി 1:
[[ചിത്രംപ്രമാണം:White bright fireworks.jpg|right|250px| വർണ്ണം വിതറുന്ന പടക്കങ്ങൾ]]
വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളെയാണ്‌ '''പടക്കങ്ങൾ''' എന്ന് പറയുന്നത്, പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. കേരളത്തിൽ പ്രധാനമായും [[ദീപാവലി]],[[വിഷു]] എന്നീ ആഘോഷങ്ങൾക്കാണ്‌ പടക്കം പൊട്ടിക്കുന്നത്, [[തൃശ്ശൂർ പൂരം]] തുടങ്ങിയ ഉത്സവങ്ങളുടെ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത്. പ്രധാനമാണ്‌.
[[ചിത്രംപ്രമാണം:Firecracker India.jpg|thumb|right|250px|ഓലപ്പടക്കം]]
[[ചിത്രംപ്രമാണം:പടക്കം_കൊളുത്തുന്നു.jpg|thumb|right|250px|പടക്കം തിരി കൊളുത്തി ആകാശത്തേക്ക് വിടുന്നു.]]
[[ചിത്രംപ്രമാണം:ദീപാവലി ആഘോഷം.JPG|thumb|right|250px|റോക്കറ്റ്.]]
== പേരിനു പിന്നിൽ ==
പടാക്ക എന്ന ഹിന്ദി പദത്തിൽ നിന്നാണ് പടക്കം രൂപമെടുത്തത് <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
 
== വെടിക്കെട്ട് ==
[[ചിത്രംപ്രമാണം:Fireworks2.jpg|thumb|left|250px|കരിമരുന്ന് പ്രയോഗങ്ങൾ]]
ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവത്തിന് പ്രധാനമാണ് വെടിക്കെട്ട്. സാധാരണയായി, കതിന ,കളർ അമിട്ടുകൾ, അമിട്ട് എന്നിങ്ങനെ, കരിമരുന്ന് വിവിധ അളവുകളിൽ വിദഗ്ദ്ധർ ചേർന്നുൺടാക്കിയാണ് , ഉൽസവപറബുകളിൽ, ഗവർമ്മെണ്ടിന്റെ പ്രത്യേക അനുമതിയോടെ പൊട്ടിക്കുന്നത്. ഭഗവതീക്ഷേത്രങ്ങളിൽ ,ദിവസേന,(കാലത്തും,വൈകീട്ടും) കതിന വെടി പൊട്ടിക്കാറുണ്ട്, ഭഗവതിക്ക് വളരെ പ്രിയമാണ് വെടിക്കെട്ട്.
 
വരി 14:
<References/>
{{അപൂർണ്ണം|Fireworks}}
 
[[വിഭാഗംവർഗ്ഗം:വിനോദം]]
[[വിഭാഗംവർഗ്ഗം:ആചാരം]]
 
[[ar:ألعاب نارية]]
Line 36 ⟶ 37:
[[id:Kembang api]]
[[is:Flugeldar]]
[[it:FuocoFuochi d'artificio]]
[[ja:花火]]
[[ko:불꽃놀이]]
"https://ml.wikipedia.org/wiki/പടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്