"അന്യൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
MeshID = D000783 |
}}
ദുർബലമായ [[രക്തക്കുഴൾ|രക്തക്കുഴലുകളിൽ]] കാണുന്ന അപസാമാന്യ സ്ഥാനികവീക്കമാണ് '''അന്യൂറിസം'''. രക്തക്കുഴലുകളുടെ ഭിത്തിയിലുള്ള [[ഇലാസ്തികകല|ഇലാസ്തികകലയാണ്]] രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങൾക്ക് അടിസ്ഥാനം. ഈ സ്തരത്തിലെ വൈകല്യങ്ങളാണ് അന്യൂറിസത്തിന് കാരണമാകുന്നത്. രക്തക്കുഴലിന്റെ ഭിത്തിയിലെ സഹജാതമായ ദൌർബല്യങ്ങൾ, ക്ഷതികൾ, വർധിച്ച [[രക്തസമ്മർദം]], എന്നിവയും അന്യൂറിസം സൃഷ്ടിക്കുവാൻ കാരണമാകാം. [[സിഫിലിസ്]], രക്തക്കുഴലിന്റെ കേടുകൾ എന്നീ രോഗങ്ങളും ഇതിനു കാരണമാണ്.
 
==വിഭാഗങ്ങൾ==
"https://ml.wikipedia.org/wiki/അന്യൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്