"വിക്കിപീഡിയ:വിക്കിപദ്ധതി/ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഓരോ മാസത്തിലും ക്രിക്കറ്റുമായി ബന്ധപെട്ട ഒരു പൂർണ്ണ ലേഖനം വിക്കിപീഡിയയ്ക് സംഭാവന ചെയ്യുക. കാമ്പുള്ളതും ശ്രദ്ധേയവുമായ ലേഖനങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
 
യജ്ഞത്തിൽ ഈ മാസം വികസിപ്പിക്കേണ്ട ലേഖനം : '''[[ബോഡിലൈൻ]]''', '''[[ഡൊണാൾഡ് ബ്രാഡ്‌മാൻ]]'''
 
ഇതുവരെ തിരഞ്ഞെടുത്ത ലേഖനങ്ങൾ പത്തായത്തിൽ: [[കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ|തിരഞ്ഞെടുത്ത ലേഖനങ്ങൾ]]
 
==നിങ്ങൾക്കറിയാമോ?==
ഒരോ മാസവും പുതിയതായി വരുന്ന ലേഖങ്ങളിൽ നിന്നും ആകർഷകമായി തൊന്നുന്ന സംഭവങ്ങൾ, പ്രത്യേകതകൾ ഇവ നിങ്ങൾക്കറിയാമോ എന്ന്തിൽ ഉൾപ്പെടുത്തുക. ഓരോ മാസവും ഇത്തരത്തിലുള്ള നാല്‌ അറിവുകൾ പകർന്നു കൊടുക്കക. കൂടുതലായി വന്നു ചേരുന്നവ അടുത്ത മാസത്തേ താളിൽ ഉൾപ്പെടുത്താം. മുൻപ് ഉൾപ്പെടുത്തിയവ കടന്നുകൂടാതെ ശ്രദ്ധിക്കുക.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/788277" എന്ന താളിൽനിന്ന് ശേഖരിച്ചത്