"പ്ലേഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രോഗങ്ങൾ നീക്കുന്നു
addendum
വരി 1:
[[File:Plague -buboes.jpg|right|thumb|പ്ലേഗ് മൂലം തുടയിലുണ്ടായ മുഴകൾ]]
ഒരു [[ജന്തുജന്യ രോഗമാണ്]](Zoonoses) '''പ്ലേഗ്'''. [[യെഴ്സീനിയ പെസ്ടിസ്]] (Yersenia pestis )എന്ന [[ബാക്ടീരിയ]], [[എലി]], [[എലിച്ചെള്ള്]] എന്നിവയാണ് മാരകമായ ഈ പകർച്ച രോഗത്തിന് കാരണക്കാർ. ഈ ബാക്ടീരിയ മുഖ്യമായും എലിയിലും, എലിച്ചെള്ളിലും , തുടർന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു .ഫ്രാൻസിലെ അലെക്സാണ്ടെർ യെര്സിൻ (Alexandre Yersin ), ജെപ്പാനിലെ ഷിബസബുരോ കിടസാടോ (Shibasaburo Kitasato) എന്നിവർ 1894 ല് ഹോങ്കോങ്ങിൽ വച്ചാണ് ഈ ബാക്ട്ടെരിയയെ തിരിച്ചറിഞ്ഞത് . എലിച്ചെള്ള് ആണ് രോഗ വാഹക കീടം (Vector ), എന്ന് 1898 ല് കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രഞ്ജൻ ആയ പൌൾ-ലൌഇസ് സൈമോണ്ട് (Paul-Louis Simond ) ആയിരുന്നു.
 
==പ്ലേഗിന്റെ ചരിത്രം==
പ്ലേഗ് എന്ന പകർച്ച വ്യധിയെക്കുറിച്ച് [സത്യവേദപുസ്തകം|വേദപുസ്തകത്തിൽ]] പരാമർശിച്ചിട്ടുണ്ട് . ചത്ത എലികളെ കണ്ടാൽ ഉടൻതന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്നാണു [[ഭാഗവതം|ഭാഗവതത്തിൽ]] ഉപദേശിക്കുന്നത്. ക്രിസ്തബ്ദതിന്റെ തുടക്കത്തിൽത്തന്നെ അനേകായിരങ്ങളെ കൊന്നൊടുക്കിയ [[വൻ മഹാമാരി]] (great pandemic]] ആയി ഈ രോഗം മൂന്നു പ്രാവശ്യം ഉണ്ടായിട്ടുണ്ട് . 0542 ലെ ജസ്റ്റെനിയൻ (Justinian) പ്ലേഗ് 100 മില്യൺ പേരെയും , 1346 ല് ആരംഭിച്ച്‌ , മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 മില്യൺ പേരെയും വക വരുത്തി. മൂന്നാമത്തെ മഹാമാരി 1894 ല് ആരംഭിച്ച് 1930 വരെ സംഹാര താണ്ടവം നടത്തി(1) . 1950 ല് 40,484 മരണങ്ങൾ ഉണ്ടായപ്പോൾ 1984 ല് 3,037 മരണങ്ങളായി കുറഞ്ഞു . 2001 ല് 175 മരണങ്ങൾ മാത്രം .
 
== ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ==
ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ, പ്ലേഗിന്റെ പ്രകൃതിജന്യ ഉറവിടമായ എലികൾ , സ്രാങ്ക് തുടങ്ങി കരണ്ട് തിന്നുന്ന പല വന്യ ജീവികളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട് . കരണ്ട് തിന്നുന്ന വന്യ ജീവി ആയ ടാട്ടെര ഇൻഡിക (Tatera indica ) ആണ് ഇന്ത്യയിൽ ഈ രോഗത്തിന്റെ സംഭരണികൾ. ( Reservoir of infection ). അതിനാൽ പ്ലേഗ് നിരീക്ഷണ നിയന്ത്രണ നടപടികളിൽ അലംഭാവം പാടില്ല. അവസാനത്തെ പ്ലേഗ് ശ്രീലെങ്കയിൽ 1938 ലും, തായിലണ്ടിൽ 1952 ലും, നേപ്പാളിൽ 1968 ലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിൽ 2002 ലും.
 
==പ്ലേഗിന്റെ തിരിച്ചുവരവ് ==
വളരെ വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, 1994 സെപ്തംബറിൽ ഗുജറാത്തിലെ തീരദേശ പട്ടണമായ സൂററ്റിൽ പ്ലേഗ് പൊട്ടിപ്പടരുകയുണ്ടായി. ദൽഹി ,മുംബൈ , കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 4780 കേസ്സുകൾ റിപ്പോർട്ട് ചെയ്തതിൽ , 167 കേസ്സുകൾ സ്ഥിരീകരിക്കപ്പെടുകയും 57 മരണങ്ങളും ഉണ്ടായി. ഇന്ത്യൻ ആരോഗ്യ മന്ത്രാലയം അവസാനമായി റിപ്പോർട്ട്‌ ചെയ്ത 16 കേസുകളും 4 മരണങ്ങളും , ഹിമാചൽ പ്രദേശിലെ സിംല ജില്ലയിൽപ്പെട്ട ഹാറ്റ് കൊടി (Hat Koti ) ഗ്രാമത്തിൽ നിന്നും 19 ഫെബ്രുവരി 2002 ല് ആയിരുന്നു.
 
==യെഴ്സീനിയ പെസ്ടിസ് (Yersenia pestis ) ബാക്ടീരിയ==
ചലന ശേഷി ഇല്ലാത്ത ,ഗ്രാം പോസിറ്റിവ് ,കൊക്കോ ആകൃതിയ്ൽഉള്ള എന്റെറോ ബാക്ടീരിയ , യെഴ്സീനിയ പെസ്ടിസ് ആണ് ബുബോനിക് (Bubonic ), പ്നയൂമോനിക് (Pneumonic ),സെപ്ടിസീമിക് (Septicemic ) എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് ഉണ്ടാക്കുന്നത്‌ .
 
== അവലംബം ==
# Pedro N. Acha , Zoonoses and Communicable Diseases Common to Man and Animals , Second Ed . P 132 .
# Parks Text book of Preventive and Social Medicine, 2007, 19th ed, Bhanot, Jabalpur
 
 
[[വർഗ്ഗം:സാംക്രമികരോഗങ്ങൾ]]
"https://ml.wikipedia.org/wiki/പ്ലേഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്