"വിക്കിപീഡിയ സംവാദം:അപരമൂർത്തിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 11:
 
ഈ താളിൻറെ മണ്ടൻ പേര് മാറ്റി അവതാരങ്ങൾ എന്നാക്കണമെന്നു നിർദ്ദേശിക്കുന്നു. നിലവിലുള്ള പേര് ശുദ്ധ അസംബന്ധമാണ്. കാരണം അത് ഒന്നും കൺവേ ചെയ്യുന്നില്ലെന്നതുതന്നെ. വേറെ സാദ്ധ്യമായ പേര് ബഹുവ്യക്തിത്വം എന്നതാണ്. വ്യക്തി എന്ന പദത്തിൻറെ സാദ്ധ്യതകൾ വിക്കിപ്പീഡിയ്ക്ക് പിന്നെയും ആരായാവുന്നതാണ്. യൂസർ എന്നതിനെ ഉപയോക്താവ് എന്നൊന്നും നീട്ടിവലിക്കേണ്ട കാര്യമില്ല. കൊളാബൊറേഷൻ സമഷ്ടി, യൂസർ വ്യഷ്ടി. അപ്പോൾ യൂസറെ ന്യായമായും വ്യക്തി എന്നു വിളിക്കാം. --[[ഉപയോക്താവ്:വിക്ക്ലബ്യം|വിക്ക്ലബ്യം]] 10:58, 21 സെപ്റ്റംബർ 2009 (UTC)
 
 
"ആൾമാറാട്ടം" എന്നുപയോഗിച്ചാൽ മതിയായിരുന്നു.
"അപരമൂർത്തിത്വം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.