"അനാൽജെസിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==രോഗകാരണങ്ങൾ==
നാഡികൾക്കുണ്ടാകുന്ന രോഗമോ ക്ഷതമോ ആണ് കാരണം. ചില പ്രത്യേക രോഗാവസ്ഥകളിൽ തീക്ഷ്ണമായ വേദന അറിയാതിരിക്കുവാൻ [[നാർക്കോട്ടിൻ]], [[അക്കൊണൈറ്റ്]] തുടങ്ങിയ [[അനാൽജസിക്ക്|അനാൽജസിക്കുകൾ]] പ്രയോജനപ്പെടുത്താറുണ്ട്. [[ശസ്ത്രക്രിയ|ശസ്ത്രക്രിയകളിൽ]] വേദന അറിയാതിരിക്കുവാൻ [[പെത്തിഡിൻ]], [[മോർഫീൻ]] തുടങ്ങിയവയുടെ കുത്തിവയ്പു നല്കാറുണ്ട്. [[നൈട്രസ് ഓക്സൈഡ്]], [[ഈഥർ]] തുടങ്ങിയ വാതകങ്ങൾ ശ്വസിക്കുന്നതും അനാൽജെസിയ ഉണ്ടാക്കുന്നു.
 
[[സിറിംഗോ മൈലിയ]] എന്ന രോഗം ഉണ്ടാകുമ്പോൾ ചൂടും വേദനയും ഒരുമിച്ച് അനുഭവപ്പെടാതാകൂന്നു. [[നോഡുലാർ ക്യൂട്ടേനിയസ്]] അഥവാ [[ലെപ്രോമാറ്റസ്]] എന്നൊരുതരം [[കുഷ്ഠം|കുഷ്ഠരോഗത്തിൽ]] കാലക്രമേണ വേദനയും മറ്റും തോന്നാതാവും. '[[ടൂബർക്യൂലോയിഡ്']] എന്ന മറ്റൊരുതരം അനാൽജെസിയ വളരെയധികമായി കാണാം. അപ്പോൾ ആ ഭാഗത്തേക്കുള്ള നാഡികൾ തടിച്ചിരിക്കുകയും ചെയ്യും.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/അനാൽജെസിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്